കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കുടുംബങ്ങള്‍ ശിഥിലമാകുകയാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉടന്‍ അനുവദിക്കണം എന്നതാണ് ഇപ്പോള്‍ മനസിലാകുന്നത്.
തുടര്‍ച്ചയായ നാലാം വിജയത്തോടെ ന്യുസിലന്‍ഡ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
2024 കോപ്പ അമേരിക്കയ്ക്ക് ശേഷം അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് വിരമിക്കുമെന്ന് ഡി മരിയ. അര്‍ജന്റീനിയന്‍ ഔട്ട്ലെറ്റ് ടൊഡോ പാസയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
32ാം മിനുട്ടില്‍ നിക്കോലാസ് ഗോണ്‍സാലസിന്റെ പാസ്സില്‍ നിന്നാണ് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്
ബ്രസീൽ നാല് മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റുമായി മൂന്നാമതാണ്. ഉറുഗ്വെ രണ്ടാമതും 3 കളിയും വിജയിച്ച അർജൻ്റീന 9 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുമാണ്.
2026 വേൾഡ്കപ്പ് സൗത്ത് അമേരിക്കൻ ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ മൂന്നിൽ മൂന്നു മത്സരവും വിജയിച്ചു അർജന്റീന ഒന്നാം സ്ഥാനത്തും ഒരു സമനില മാത്രം നേടാനായ പെറു ഒൻപതാം സ്ഥാനത്തുമാണ്
ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു
സന്തോഷ് ട്രോഫിയില്‍ ശക്തരായ കേരളവും ആതിഥേയരായ ഗോവയും ഇന്ന് മുഖാമുഖം.
സംഭവത്തെ തുടർന്ന് മത്സരം ഹാഫ് ടൈമിൽ അവസാനിപ്പിച്ചു.
പതിറ്റാണ്ടായി സ്കൂള്‍ മീറ്റിലെ കിരീടത്തിനായി പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കില്‍ പോയ വര്‍ഷം എതിരാളികളില്ലാതെയാണ് പാലക്കാട് കുതിച്ചത്.