രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ കുറ്റവാളിക ളെ സംരക്ഷിക്കാനുള്ള യു.പി സർക്കാറിന്റെ ശ്രമങ്ങളുടെ നേർസാക്ഷ്യമായിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുള്ള കുറ്റപത്രം. രാമക്ഷേത്രം ട്രസ്റ്റ്...
Editorial
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം ചേർന്ന അടിയന്തിര യോഗം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അക്ഷരാർത്ഥത്തിൽ ശെരിവെക്കുകയാണ്. ഉയർന്നുവന്ന ആരോപണങ്ങളിൽ സർക്കാറും...
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ ഭരണകക്ഷിയായ എന്‍.ഡി.എയിലും മുറുമുറുപ്പ് ഉയരുന്നത് കുരുക്ക് മുറുക്കുകയാണ്. സഹപ്രവര്‍ത്തകരെ ഇരുട്ടില്‍നിര്‍ത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍...
ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്ററില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതൃയോഗം വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തിന്റെ ജനാധിപത്യ, മതേതര...
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ. എന്നാൽ, രാജ്യത്തിന്റെ പരമോന്നത തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയായ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യതയും നിഷ്‌പക്ഷതയും ചോദ്യം...
മെസിയേയും അർജൻറീന ടീമിനേയും എതിർ ടീമായി മറ്റൊരു വിദേശ ടീമിനേയും കൊണ്ടുവരുമെന്ന് പറഞ്ഞ് മലയാളികളെ മൊത്തത്തിൽ പറ്റിച്ച റിപ്പോർട്ടർ ചാനൽ മുതലാളി ഒടുവിൽ...
ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്നു വാഗ്ദാനം നല്‍കി വന്‍ സാമ്പത്തിക – സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളും തട്ടിപ്പുകളും നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന...
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ചരിത്രപരമായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ചേർന്ന വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തെറ്റുതിരുത്തൽ നിർദ്ദേശം പാർട്ടിക്ക് പോലും സ്വീകാര്യമാവാതെ പ്രഹസനമായിത്തീർന്നിരിക്കുകയാണ്. പരാജയത്തിന്റെ...
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭീതിതമായി വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ജനങ്ങളെ ആശങ്കയുടെ മുൾ മുനയിലേക്ക് തള്ളിവിടുകയാണ്. വിഖ്യാത മണിപ്പൂരി ഗിറ്റാറിസ്റ്റ് ചോങ്‌തോം വിക്രം സിങ് ആൾകൂട്ട...
നഗരഗ്രാമ ഭേദമില്ലാതെ ലഹരിക്കെതിരായി തൂഫാൻ കാ റ്റ് ആഞ്ഞുവീശാൻ തുടങ്ങിയിട്ട് നൂറുനാൾ പിന്നിട്ടിരിക്കു ന്നു. യു.ഡി.എഫ് സർക്കാറിൻ്റെ അഭിമാന പദ്ധതിയായ, ആഭ്യന്തരവകുപ്പിൻ്റെ കീഴിൽ...


