ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില് പിടിക്കപ്പെട്ടാല് ഡ്രൈവിങ് ലൈസന്സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല് ലേണേഴ്സ് മുതല് ലൈസന്സ് ലഭിക്കാന് മുഴുവന് പ്രക്രിയയും നടത്തേണ്ടി വരും
വയനാട്ടില് പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്ത്തിച്ചിരിക്കുന്നു.
പാര്ട്ടിയുടെ മന്ത്രിയെ പാര്ട്ടിക്ക് തീരുമാനിക്കാന് കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന് നിര്ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്ദേശം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില് തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ ദിവസവും യൂണിവേഴ്സിറ്റി കോളജിലെ യൂണിറ്റില് നിന്നും...
നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഓസീസ് നായകന് പാറ്റ് കമ്മിന്സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സില് ഇന്ത്യന് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.
യുവതിയുടെ വീട്ടുകാര് നല്കിയ പരാതിയില് ആണ് നടപടി