Editorial

ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രവര്‍ത്തനരീതികളെയും തീരുമാനങ്ങളെയും കുറിച്ച് സു പ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍...
വീണ്ടും സമരജ്വാല ഉയരുന്ന ജാമിഅ വിദ്യാർഥികളുടെ സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ സർവകലാശാലയിൽ വീണ്ടും സംഘർഷം...
വീണതു വിദ്യയാക്കുന്നവര്‍ സത്യം ചെരിപ്പിടുമ്പോഴേക്കും കള്ളം ലോകം ചുറ്റും എന്നൊരു ചൊല്ലുണ്ട്. ഇത് ശരിവെക്കുന്നതാണ് മുന്‍ ആരോഗ്യ മന്ത്രിയുടെ പെടലി ഉളുക്ക് രഹസ്യം...
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ മന്ത്രി വീണാജോർജ് ആക്രമിക്കപ്പെട്ട, കേരള രാഷ്ട്രീയത്തെ ഉലച്ച സംഭവത്തിൽ ഇപ്പോൾ സത്യം ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കേരളം അന്നേ...
ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ മുംബൈയില്‍ ഉണ്ടായ വധശ്രമവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും സിനിമാലോകത്തെ മാത്രമല്ല, രാജ്യത്തെയൊന്നടങ്കം ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ജുഹുവില്‍ ഞായറാഴ്ച...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരപരമ്പരകളെ അടിച്ചമർത്താനുള്ള പൊലീസിൻ്റെ ശ്രമങ്ങൾ മനുഷ്യാവകാശ ധ്വംസനത്തിന്റെയും ഭരണകൂടഭീകരതയുടെയും ഏറ്റവുംപ്രത്യക്ഷമായ...
കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കുന്നത് നിലവില്‍ പരിഗണ നയിലില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം സംസ്ഥാനത്തെ ജനങ്ങളുടെ...
20ാം മത് ഏഷ്യന്‍ ഗെയിംസിന് ജപ്പാനിലെ തുറമുഖ നഗരമായ നഗോയയില്‍ തിരശ്ശീലവീണിരിക്കുകയാണ്. 2030 ല്‍ ഖത്തറില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയുമായാണ് താരങ്ങള്‍ ഉപചാരം ചൊല്ലി...
മലപ്പുറത്തെ തീവ്രവാദത്തിന്റെയും മതമൗലികവാദത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നിട്ടുണ്ട്. കൊളോണിയൽ ഭരണാധികാരികൾ ഊട്ടിയുറപ്പിച്ച മിഥ്യയാണ് ഇപ്പോൾ വർഗീയ വാദികൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ജില്ലക്കെതിരായ...
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയ ചരിത്രത്തി ലെ ഏറ്റവും ദയനീയമായ തിരിച്ചടി നേരിട്ട്, അധികാരത്തി ന്റെ ശീതളിമയിൽനിന്ന് ഒറ്റയടിക്ക് തെരുവിലേക്ക് തൂത്തെറിയപ്പെട്ട സി.പി.എമ്മിൻ്റെ...