അഞ്ചു മത്സരങ്ങളില്‍ നാലും തോറ്റ ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം ഇതോടെ ഏറെ കുറേ അവസാനിച്ചു
ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പി.എസ്.ജിക്ക് വെല്ലുവിളിയുമായി ഏ.സി മിലാന്.
2024ൽ റിയാദിലാകും വേൾഡ് കപ്പിന്റെ തുടക്കം
ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടി ക്വിന്റന്‍ ഡി കോക്ക്
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാവുമ തിരികെയെത്തിയേക്കും
ഇതാദ്യമായാണ് അഫ്ഗാന് ലോകകപ്പില്‍ 2 വിജയങ്ങള്‍ നേടുന്നത്.
രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്.
ന്യൂസിലാന്‍ഡ് മുന്നോട്ടുവെച്ച 274 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 12 പന്ത് ശേഷിക്കെ വിജയം പിടിച്ചു.
കീവീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല