ഡച്ചുകാരാവട്ടെ ആദ്യ രണ്ട് കളികളിലും തല താഴ്ത്തിയവരാണ്.
ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വര്‍ണം നേടിയത്.
ഹാട്രിക് ലക്ഷ്യമിട്ട് പാലക്കാട്, കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളം, ഇരുജില്ലകളുടെയും ആധിപത്യം അവസാനിപ്പിക്കാന്‍ മലപ്പുറവും, കോഴിക്കോടും.
ഓസ്ട്രേലിയയക്കും ശ്രീലങ്കക്കും ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്
2021-22ല്‍ ഐ.എസ്.എല്‍ ക്ലബായ ജംഷഡ്പൂര്‍ എഫ്സിക്ക് വേണ്ടിയാണ് സൂപ്പര്‍ താരം അനസ് ഒടുവില്‍ കളിച്ചത്
മല്‍സരം ഉച്ചക്ക് രണ്ട് മുതല്‍.
അബദ്ധം മനസിലാക്കിയ കോലി ഉടന്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോവുന്നു. പുതിയ ജഴ്സി അണിയുന്നു.
ലോകകപ്പില്‍ 7 വട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കല്‍ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താന് കളിക്കളത്തിലറങ്ങും
കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്
ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് ന്യൂസിലന്‍ഡ് അനായാസം ജയിച്ചത്