മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടുന്നത്
കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ അടുത്ത പ്രതിയോഗികള്‍.
മല്‍സരം രണ്ട് മണി മുതല്‍.
ആദ്യദിനം മുതല്‍ കുതിച്ചുപാഞ്ഞ പാലക്കാടിനെ പിടിച്ചുകെട്ടാന്‍ ആരുമില്ല,
ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റ് വിജയവുമായി ഇന്ത്യ.
തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന എന്ന പേരില്‍ ഫ്രാന്‍സിലെ ചില രാഷ്ട്രിയക്കാര്‍ യൂസഫ് അതാലിനെതിരെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ മൈതാനത്ത് പ്രാര്‍ത്ഥിക്കുന്നത് പുതിയ സംഭവമല്ല.
മൂന്ന് മത്സരങ്ങളും ജയിച്ച് ഉജ്ജ്വല ഫോമിലാണ് ഇന്ത്യ. എന്നാൽ, മൂന്നിൽ രണ്ടെണ്ണത്തിലും തോറ്റ ബംഗ്ലാദേശ് രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്.
ഉറുഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന് മാരക പരിക്കേല്‍ക്കുന്നത്.
ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും തകര്‍ത്ത് ഏറെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം