ഓപണര്‍ ശുഭ്മന്‍ ഗില്ലും സൂപ്പര്‍ താരം വിരാട് കോഹ്ലിയും, ശ്രേയസ് അയ്യരുമാണ് നിരാശരായി മടങ്ങിയത്.
ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി
ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം.
മല്‍സരം രത്രി 7-45 മുതല്‍.
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്ബോളിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ പ്രതിരോധതാരം അനസ് എടത്തൊടിക.
ഐലീഗ് പുതിയ സീസണ് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്‍ച്ചയായ 3 മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്
ഒന്നിനെതിരെ 2 ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയെ തകര്‍ത്തു വിട്ടത്.
. രാത്രി എട്ടിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒഡീഷ എഫ്.സിക്കെതിരായ മത്സരത്തിലാണ് ആരാധകരുടെ സ്വന്തം ആശാന് ടീമിനൊപ്പം ഇറങ്ങുക.
കളി ഉച്ചക്ക് രണ്ട് മുതല്‍.