ഗില്‍ കളിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി.
ക്രിക്കറ്റിന്റെ നവീന രൂപമായ ട്വന്റി 20 ക്രിക്കറ്റാണ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കളിച്ച രണ്ട് മല്‍സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയവരാണ് കിവീസ്.
മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും ഒന്നു കാണാന്‍ വന്നില്ലെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡ 3 വിക്കറ്റുകള്‍ വീഴ്ത്തി
പനി മാറി തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.
ഏഷ്യയില്‍ ക്രിക്കറ്റ് ലോകകപ്പ് അരങ്ങ് തകര്‍ക്കുമ്പോള്‍ യൂറോപ്പില്‍ യൂറോ ആരവങ്ങള്‍ വീണ്ടും.
അഞ്ച്വട്ടം ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കാര്‍ക്കെതിരെ ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കക്കാര്.
2028 ലെ യൂറോ മല്‍സരങ്ങള്‍ക്ക് വേദിയാവുക ഇംഗ്ലണ്ടും അയര്‍ലന്‍ഡും.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അനായാസം ജയം കണ്ടെത്തി.