കഴിഞ്ഞ 4 മത്സരങ്ങളിലും രോഹിത് ശര്‍മയും കൂട്ടരും വിജയം നേടിയെടുത്തത് സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു
ബ്ലാസ്റ്റേഴ്സിനായി 49 ആം മിനിറ്റിൽ ഡാനീഷ് ഫാറൂഖി സമനില ഗോൾ നേടി.
1966ല്‍ ഫിഫ ലോകകപ്പില്‍ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാള്ട്ടണ്.
400 എന്ന കൂറ്റന്‍ സ്കോറിന് മുന്നില്‍ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ജയം 229 റണ്‍സിനായിരുന്നു.
ഇവയില്‍ 14,000 പാര്‍പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു.
ഇടവേളക്ക് ശേഷം ഇന്ന് മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പനങ്കങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയും ആഴ്സനലും തമ്മിലാണ് ഇന്നത്തെ കിടിലനങ്കം.
രണ്ട് മണിക്കാണ് ഈ അങ്കം.
ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരത്തിലും തോല്‍വിയറിഞ്ഞിട്ടില്ല
62 റണ്‍സിന്റെ വിജയമാണ് ഓസ്ട്രേലിയ നേടിയത്