ആദ്യ പ്രി ക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോ അട്ടിമറിച്ചിരുന്നു. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച അത്യാവേശ പോരാട്ടത്തില്‍ 3-0 ത്തിന് കരുത്തരായ സ്പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നു.
ചരിത്രത്തിലെ ആദ്യത്തെ ഹരിത(ഗ്രീന്‍) ഗതാഗതസംവിധാനമാണ് ഖത്തര്‍ ഫിഫകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാത്ത പുക വമിപ്പിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ആണ് നിരത്തുകളില്‍ ഫിഫക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നത്.
ഗ്രൗണ്ടിനടുത്ത് വരെ എത്തിയിരുന്നുവെങ്കിലും താരങ്ങളെ കാണാനായിരുന്നില്ല
മൊറോക്കോ നിരയില്‍ സാബിരി, ഹകീം സിയേഷ്, അഷ്റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു.
ഇന്ത്യന്‍ നടി ഇതാദ്യമായാണ് ഫിഫ യുടെ ചടങ്ങില്‍ അതിഥിയാകുന്നത്. അടുത്തിടെ ലോക കാന്‍ ഫിലിം മേളയില്‍ ജൂറിയായി ദീപിക പദുകോണ്‍ ശ്രദ്ധനേടിയിരുന്നു.
ഖത്തറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സെനഗലും,പോളണ്ടുമെല്ലാം പോരാടാന്‍ മറന്നത് വലിയ വേദിയിലെ ഉള്ഭയത്തിലായിരുന്നു. അതേ പ്രശ്നം മൊറോക്കോക്കും സംഭവിക്കാം.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ ഖത്തര്‍ ലോകകപ്പിലെ അവസാന പ്രീ ക്വാര്‍ട്ടര്‍.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്കുന്ന ടീമായി ബ്രസീല്‍ മാറി.
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മാച്ച് ഫീയുടെ 80 ശതമാനം തുക പിഴയിട്ട് അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍.അനുവദിച്ച സമയത്ത് 4 ഒാവര്‍ കുറഞ്ഞ നിരക്കിലാണ് ഇന്ത്യ പന്തെറിഞ്ഞതെന്ന് മാച്ച്...
പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ച കാനറികള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയം കാഴച്ചവെച്ചു.