പാട്ടിദാര്‍ സമുദായ സംഘടന ഞായറാഴ്ച മെഹ്സാന ജില്ലയിലെ നുഗര്‍ ഗ്രാമത്തില്‍ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
ഇന്ത്യയുടെ ലോകകപ്പ് യോഗ്യതറൗണ്ട് മത്സരങ്ങള്‍ക്കുള്ള വേദിയായി കൊച്ചിയും പരിഗണനയില്‍.
ഇന്ന് രാത്രി ഏഴ് മുതലാണ് മല്‍സരം.
ജപ്പാന് വേണ്ടി ഹിനറ്റ മിയസാവ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റികോ ഉയെകിയും മിന ടനാകയും ഓരോ ഗോള്‍ നേടി
ഒരു ഭാഗത്ത് മദ്യവര്‍ജനം എന്ന് പറയുക, എന്നിട്ട് എല്ലായിടത്തും മദ്യം ലഭ്യമാക്കുക. ഇത് വിചിത്രമായ നയമാണെന്നും വി.ഡി സതീശന്
ഗ്യാന്‍വ്യാപി പള്ളിയിലെ ഹിന്ദു പ്രതീകങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നതെന്നും ഇതിനെ പള്ളിയെന്ന് വിളിച്ചാലത് തര്‍ക്കത്തിന് കാരണമാകുമെന്നും യു.പി മുഖ്യമന്ത്രിയോഗി ആദിത്യനാഥ്. വാര്‍ത്താഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് യോഗിയുടെ ഈ ഭീഷണി. ജ്യോതിലിംഗവും ത്രിശൂലവും പള്ളിക്കകത്തുണ്ടെന്നും യോഗി പറഞ്ഞു. ഞങ്ങള്‍...
പുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
മുന്‍ ഇന്ത്യന്‍ ഫുട്ബോളര്‍മാരായ അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനസും റിനോയും കൈപറ്റി.
മണിപ്പുരിലെ മൊറെയില്‍ കുക്കികള്‍ക്ക് നേരെ പൊലീസ് അതിക്രമം. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. മണിപ്പുര്‍ പൊലീസും ഇന്ത്യ റിസര്‍വ് ബറ്റാലിയന് അംഗങ്ങളുമാണ് അക്രമം അഴിച്ചുവിട്ടത്.സേനാംഗങ്ങള്‍ മെയ്തെയ്കളെന്ന് കുക്കികള്‍ പറഞ്ഞു. മണിപ്പൂരില്‍ നഗ്നരാക്കി നടത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സ്ത്രീകള്‍ സുപ്രീംകോടതിയില്‍....
ബയേണ്‍ മ്യുണിച്ച് പരിശീലകന് തോമസ് തുഷേലിന്റെ നല്ല പുസ്തകത്തില്‍ ഇടമില്ലാത്ത സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനേയും സഊദി പ്രോ ലീഗിലേക്ക്.