പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തയച്ചിട്ടുണ്ട്.
വിംബിൾഡൺ പുരുഷ ടെന്നീസിൽ പുതുയുഗം പിറന്നു . റെക്കോഡ് ഗ്രാൻഡ് സ്ലാം മോഹിച്ചെത്തിയ നൊവാക് ജൊകോവിച്ചിനെ വീഴ്ത്തി കാർലോസ് അൽകാരസ് ചാമ്പ്യനായി.ലണ്ടനിലെ സെന്റർ കോർട്ടിൽ നാല് മണിക്കൂറും 42 മിനിറ്റും നീണ്ട അഞ്ച് സെറ്റ് പോരിലാണ്...
മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് 43 ഓവറില്‍ 152 റണ്‍സിന് ഓളൗട്ടായി എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറില്‍ 113 റണ്‍സിന് തോല്‍വി സമ്മതിച്ചു
105 മില്യണ്‍ പൗണ്ടിനാണ് റൈസിനെ ആഴ്സണല്‍ സ്വന്തമാക്കിയത്.
2017 മുതല്‍ ബ്ലാസ്റ്റേഴ്സ് നിരയിലുള്ള സഹല്‍ 2 വര്‍ഷം കൂടി കരാര്‍ ബാക്കി നില്‍ക്കെയാണു ടീം വിടുന്നത്
51 അംഗ രാജ്യങ്ങളിലെ 440 ക്ലബുകളിലെ 837 താരങ്ങള്‍ക്കാണ് ലാഭവിഹിതം നല്‍കിയിരിക്കുന്നത്.
ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണം. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യാരാജി, പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളിയായ അബ്ദുല്ല അബൂബക്കര്‍ എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടക്കാര്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലെ...
ജൂലൈ 30നായിരിക്കും ടീം ഡ്യൂറന്റ് കപ്പിനായി കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കുക.
രാജ്യത്തെ പഴക്കം ചെന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പ്രധാനമായ ഡ്യുറാന്‍ഡ് കപ്പിന്റെ 132-ാമത് പതിപ്പിന് ഓഗസ്റ്റ് മൂന്നിന് തുടക്കം.
പുതിയ സീസണിലെ ആദ്യ പരമ്പര എന്ന നിലയില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളിയില്ല.