ഇന്ത്യന്‍ ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറുടെ ഛായാചിത്രങ്ങള്‍ തമിഴ്നാട്ടിലെ കോടതികളില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് നിയമമന്ത്രി എസ്.രഘുപതി. കോടതിവളപ്പിലും കോടതിക്കുള്ളിലും മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും പ്രതിമകളും ചിത്രങ്ങളും മാത്രമേ വെക്കാവൂ എന്ന മദ്രാസ് ഹൈക്കോടതി വിജ്ഞാപനത്തില്‍ പ്രതിഷേധമുയര്‍ന്നതിനു...
എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് 2 മാസം പിന്നിട്ട ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്.
പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം
80 കാരിയായ ഇബേതോംബി വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ അക്രമികള്‍ വീടു പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിടുകയായിരുന്നു.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് രാഷ്ട്രം. രാജ്യത്തിന് നാണക്കേടായി മാറിയ മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അതിക്രമത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ്...
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണു പതിവ്.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് നടക്കും.
നൂറാം സ്ഥാനത്തുനിന്ന് 99ാം സ്ഥാനത്തേക്ക് ഇന്ത്യ കയറി.
ഫ്ളോറിഡ: വന്‍ വരവേല്‍പ്പ് ലഭിച്ചതിന് പിറകെ ഇന്റര്‍ മിയാമിയുടെ ജഴ്സിയില്‍ മെസിയുടെ ആദ്യ മല്‍സരം ഈ മാസം 21 നായിരിക്കും. ലീഗ്സ് കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്റര്‍ മിയാമിയുടെ പ്രതിയോഗികള്‍ മെക്സിക്കന്‍ ക്ലബായ ക്രുസ് അസുലായിരിക്കും....
വികസന പദ്ധതികളിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. നടക്കില്ലെന്ന് പലരും കരുതിയിരുന്ന പദ്ധതികള്‍, ഏറ്റെടുക്കാന്‍ പലരും മടിക്കുന്ന വെല്ലുവിളികള്‍ നിറഞ്ഞ പദ്ധതകിള്‍ എന്നിവയെല്ലാം ജനക്ഷേമവും വികസനവും മാത്രം മുന്നില്‍കണ്ട് ഏറ്റെടുത്ത ധീരനേതാവ് കൂടിയാണ്...