രീം ബെന്‍സേമയിലാണ് സീസണിലെ ഒഴുക്ക് തുടങ്ങിയത്.
ശനിയാഴ്ച കോസ്റ്ററീക്കയിലെ കാനസ് നദിയില്‍ വെച്ചാണ് സംഭവം.
ജനങ്ങള്‍ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കില്‍ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമായിരുന്നു എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കുറഞ്ഞത് 2025 വരെയെങ്കിലും കരാര്‍ ദീര്‍ഘിപ്പിക്കുമെങ്കില്‍ മാത്രമാണ് എംബാപ്പേക്ക് പി.എസ്.ജിയില്‍ തുടരാനാവു എന്നാണ് ക്ലബ് വ്യക്തമാക്കുന്നത്.
ഇന്ത്യ-വിന്‍ഡീസ് ടി-20 പരമ്പരക്ക് ഇന്ന് രാത്രി 8 ന് തുടക്കം.
മലപ്പുറം: വിശ്വാസവും യുക്തിയും രണ്ടാണെന്ന് നജീബ് കാന്തപുരം എംഎല്‍എ. ഒരാള്‍ക്ക് വിശ്വാസമുണ്ട് എന്നതിനാല്‍ ശാസ്ത്രത്തിന് എതിരാണ് എന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസി സമൂഹത്തിന് അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ അവസരം നല്‍കണം. വിശ്വാസമെന്നാല് വര്‍ഗീയത അല്ലെന്നും...
3 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക
അസം പൊലീസ് കേസെടുത്തു
95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.
ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങള്‍ക്ക് വേണ്ടേ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.