ആദ്യം മത്സരത്തില്‍ അനായാസമായി ജയിച്ച് ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ്, ഭക്ഷണപദാര്‍ഥങ്ങളില്‍ ഉപയോഗിക്കുന്ന അപകടകരമായ കൃത്രിമനിറങ്ങള്‍ എന്നിവമൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജ്യൂസ് സ്റ്റാളുകള്‍, ബേക്കറികള്‍ എന്നിവ റേറ്റിങ് സംവിധാനത്തിലേക്ക് എത്തണമെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2018ല്‍ ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളില്‍ പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുള്‍പ്പെടെ 16 സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം.
മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ അംഗീകരിച്ചിരുന്നു.
. 50 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള മെഡിക്കല്‍ കോളേജിനാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം നഷ്ടമായത്.
ചൈനയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെംയിസില്‍ പങ്കെടുക്കുന്നതിനാണ് ടീമുകള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
കിലിയന്‍ എംബാപ്പേ അടുത്ത സീസണില്‍ എവിടെ കളിക്കും...? ചോദ്യം പുതിയതല്ല.
റോബര്‍ട്ട് ടെയ്ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍
നവംബര്‍ 26 നടക്കുന്ന മത്സരം രാത്രി 7 മണിക്കാരംഭിക്കും.