Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ
  • Sports

എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ

webdesk26 November 6, 2026 1 min read
sachin

ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ആദ്യ മത്സരം കണ്ടപ്പോൾ തന്നെ റൂട്ട് ഉയരങ്ങളിൽ എത്തുമെന്ന് വിശ്വസിച്ചിരുന്നുവെന്നാണ് സച്ചിൻ വ്യക്തമാക്കിയത്. റെഡിറ്റിലെ ആസ്‌ക്ക് മീ എനിതിങ് സെക്ഷനിലായിരുന്നു സച്ചിന്റെ പ്രതികരണം.

“ഞാൻ എപ്പോഴും അദ്ദേഹത്തെ വലിയ ഒരു താരമായാണ് കണ്ടിട്ടുള്ളത്. ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത് കണ്ടപ്പോൾ തന്നെ റൂട്ട് വലിയ നേട്ടങ്ങൾ കാലിവറിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു” സച്ചിൻ വ്യക്തമാക്കി.

2012ൽ ഇന്ത്യക്കെതിരെയായിരുന്നു റൂട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ തന്നെ തന്റെ പ്രതിഭ തെളിയിക്കാൻ റൂട്ടിന് സാധിച്ചു. ഒന്നാം ഇന്നിംഗ്‌സിൽ 73 റൺസ് നേടിയാണ് റൂട്ട് തിളങ്ങിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ റെക്കോർഡിന്റെ അടുത്തെത്തി നിൽക്കുകയാണ് റൂട്ട്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോർഡ് റൂട്ട് തകർക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടെസ്റ്റിൽ 15921 റൺസ് നേടിയാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. 14643 റൺസ് നേടി മുന്നേറുന്ന റൂട്ട് ഈ റെക്കോർഡിലേക്ക് അതിവേഗം കുതിക്കുകയാണ്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്
Next: 27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

Author's Other Posts

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി kohli (4)

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

webdesk26 November 6, 2026
ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ് mamitha

ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്

webdesk26 November 6, 2026
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത് india (1)

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

webdesk26 November 6, 2026
കാംബോജിനല്ല! മാൻ ഓഫ് ദി മാച്ച് പുരസ്കാരം അവന് നൽകണമായിരുന്നു: കൈഫ് muhammed kaif

കാംബോജിനല്ല! മാൻ ഓഫ് ദി മാച്ച് പുരസ്കാരം അവന് നൽകണമായിരുന്നു: കൈഫ്

webdesk26 November 6, 2026

Related Stories

kohli (4)
  • Sports

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

webdesk26 November 6, 2026
india (1)
  • Sports

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

webdesk26 November 6, 2026
muhammed kaif
  • Sports

കാംബോജിനല്ല! മാൻ ഓഫ് ദി മാച്ച് പുരസ്കാരം അവന് നൽകണമായിരുന്നു: കൈഫ്

webdesk26 November 6, 2026
ronaldo (1)
  • Sports

റൊണാൾഡോ എന്റെ കൂടെ തന്നെ തുടരണമെന്ന് ഞാൻ ആഗ്രഹിച്ചു: പോർച്ചുഗീസ് പരിശീലകൻ

webdesk26 November 6, 2026
ronaldoo
  • Sports

പോർച്ചുഗലിനൊപ്പം റൊണാൾഡോക്ക് വിടവാങ്ങൽ മത്സരമില്ല; വമ്പൻ റിപ്പോർട്ട് പുറത്ത്

webdesk26 November 6, 2026
cr7
  • main stories
  • News
  • Sports

ഏഴാം നമ്പറിന്റെ രാജകീയ യാത്രയ്ക്ക് വിരാമം;അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

webdesk22 November 5, 2026

Latest

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി kohli (4) 1

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

webdesk26 November 6, 2026
എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ sachin 2

എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ

webdesk26 November 6, 2026
ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ് mamitha 3

ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്

webdesk26 November 6, 2026
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത് india (1) 4

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

webdesk26 November 6, 2026

Latest News

  • 27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി
  • എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ
  • ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്
  • ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്
  • ലഹരി മാഫിയകളിൽനിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാം

You May Have Missed

kohli (4)
  • Sports

27 എണ്ണവുമായി സച്ചിനൊപ്പം; ചരിത്രം കുറിച്ച് കോലി

webdesk26 November 6, 2026
sachin
  • Sports

എപ്പോഴും അവനെ വലിയ ഒരു താരമായാണ് ഞാൻ കണ്ടിട്ടുള്ളത്: സച്ചിൻ

webdesk26 November 6, 2026
mamitha
  • Entertainment

ഒട്ടും ബോറടിപ്പിക്കാതെയാണ് മമിത ആ കഥാപാത്രം ചെയ്തത്: മേഘ്‌ന രാജ്

webdesk26 November 6, 2026
india (1)
  • Sports

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

webdesk26 November 6, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP