സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലെ ഉൽഘാടന മത്സരത്തിൽ മരണപ്പെട്ട കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസിന് ആദരമർപ്പിച്ച് കണ്ണൂർ വാരിയേഴ്സ് ആരാധകർ....
Sports
ബെംഗളൂരു: ലോകകപ്പിൽ കളിച്ച കരുത്തരായ പനാമക്കെതിരെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഫുട്ബോൾ ടീം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ അന്താരാഷ്ട്ര സൗഹൃദ...
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ചരിത്ര പരിശോധനയിൽ മികച്ച ഗോൾവേട്ടക്കാരെയും സൂപ്പർ താരങ്ങളെയും മാത്രമല്ല, അഗ്രസ്സീവ് കളിയോടനുബന്ധിച്ച് റെഡ് കാർഡുകൾ ഏറ്റുവാങ്ങിയ പ്രമുഖരെയും...
വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര വളരെയധികം വെല്ലുവിളി നിറഞ്ഞതാണെന്ന് പേസർ പ്രസിദ്ധ് കൃഷ്ണ. കിവീസിനെതിരെയുള്ള പരമ്പരയും 2027 ബോർഡർ-ഗവാസ്കർ ട്രോഫിയിലും ഏത് സാഹചര്യമായാലും...
ഏകദിന ക്രിക്കറ്റിൽ ചരിത്രം കുറിച്ച് സൗത്ത് ആഫ്രിക്കൻ താരം മാത്യു ബ്രീഡ്സ്കേ. ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടി ഏകദിനത്തിലെ ആദ്യ 14...
ക്രിക്കറ്റിൽ എക്സ്ട്രാ ബൗൺസ് പന്തുകളും ഷോർട്ട് ബോളുകളും പലപ്പോഴും ബാറ്റ്സ്മാൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാറുണ്ട്. എന്നാൽ ഇത്തരം പന്തുകളെ മനോഹരമായ പുൾഷോട്ടുകളിലൂടെ അനായാസം അതിർത്തി...
യുവേഫ നേഷൻസ് ലീഗിൽ വിജയത്തോടെ ഡിഫൻഡിങ് ചാമ്പ്യന്മാരായ പോർച്ചുഗൽ തങ്ങളുടെ കാമ്പെയ്ൻ ആരംഭിച്ചു. ഗ്രൂപ്പ് ഡി-യിൽ നടന്ന മത്സരത്തിൽ വെയിൽസിനെതിരെ ജോവോ ഫെലിക്സ്...
വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ജമ്മു കശ്മീർ പേസർ ഔഖിബ് നബി ഇടം നേടിയിരുന്നു. ഇപ്പോൾ...
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അർജന്റീന ഫുട്ബോൾ ടീം പരിശീലകൻ ലയണൽ സ്കലോണി. ബെനിനെതിരെ ബ്യൂനസ്...
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് നേപ്പാൾ. കൊരോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റുകൾക്കാണ് നേപ്പാൾ അഫ്ഗാനെ വീഴ്ത്തിയത്....


