28ന് അഹമ്മദാബാദില്‍ തന്നെ ഫൈനല്‍.
കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ സി.പി.എം എം.എല്‍.എ പിവി ശ്രീനിജിന്റെ നടപടിയെ തള്ളി സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. ഏപ്രില്‍ മാസത്തെ വരെ വാടക ബ്ലാസ്റ്റേഴ്സ് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം ഉപയോഗിക്കാനുള്ള...
മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി. ഇന്നലെ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനേയും ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനേയും തോല്പിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫിലേക്കുള്ള...
മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വഡോറില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര് മരിച്ചു. തലസ്ഥാമനായ സാന്‍സാല്‍വഡോറിലെ കസ്കറ്റാന്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. 100ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട്...
അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി പോവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫ് ചിത്രം ഇന്ന് രാത്രിയോടെ വ്യക്തമാവും.
കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നിന്നും 3 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു
അബുദാബി: അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ പ്രവാസി കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം ‘പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ് 2023’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 21 ഞായറാഴ്ച...
മ്യുണിച്ച്: അങ്കം മുറുകുന്ന ജര്‍മന്‍ ബുണ്ടസ് ലീഗില്‍ ഇനി ബാക്കി രണ്ടേ രണ്ട് മല്‍സരങ്ങള്‍. കിരീടം നൂലില്‍ തൂങ്ങുന്ന ലീഗില്‍ നിലവില്‍ ഒന്നാമന്മാര് ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ചാണ്. 32 കളികളില്‍ നിന്നായി 68 പോയന്റില്‍ നില്ക്കുന്ന...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് മുതല്‍ അവസാന ഘട്ട മല്‍സരങ്ങള്‍