സംസ്ഥാനത്ത് വീണ്ടും പനി മരണം. വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സുശീല രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൗണ്ട് കുറഞ്ഞതിനെ തുടർന്നാണ് വിതുര ആശുപത്രിയില്‍...
ഏകസിവില്‍കോഡ് മുസ്ലിം ജനവിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിവിധ മത ഗോത്ര വിഭാഗങ്ങളെ അടക്കം ബാധിക്കും, ഇവരെകൂടി യോജിപ്പിച്ച് പ്രക്ഷോഭമടക്കം തുടര്‍നടപടികള്‍ ഇന്ന്...
ലഖ്നൗ: ഇലക്ട്രോണിക് ഷോറൂമിന് തീപിടിച്ച് നാല് മരണം. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. ഇലക്ട്രോണിക് ഷോറൂമിനൊപ്പം സ്പോര്‍ട്സ് സ്റ്റോര്‍ കൂടി പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ പത്ത്...
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തത് സ്ഥാപനത്തില്‍ പ്രവേശിക്കരുത് എന്നും...
സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ന് രണ്ട് സെമി ഫൈനലുകള്‍. ശ്രീകണ്ഠീരവയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ കരുത്തരായ കുവൈറ്റ് ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ രാത്രി 7-30 ന് ആതിഥേയരായ ഇന്ത്യ ലെബനോണുമായി കളിക്കും.
മുംബൈ: പത്ത് വേദികളാലായി നടക്കുന്ന ലോകകപ്പില്‍ പാക്കിസ്താന് കളിക്കേണ്ടത് അഞ്ച് വേദികളില്‍. മറ്റ് ടീമുകളെല്ലാം ഏതാണ്ട് എല്ലാ വേദികളിലും മല്‍സരിക്കുമ്പോള്‍ ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളുരു. ചെന്നൈ, കൊല്‍ക്കത്ത എന്നീ വേദികളാണ് പാക്കിസ്താന് അനുവദിച്ചിരിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന...
ഇന്ത്യ മതേതര രാജ്യമാണെന്ന് മദ്രാസ് ഹൈക്കോടതി
രാജ്യത്തെ പത്ത് പ്രധാനപ്പെട്ട ക്രിക്കറ്റ് വേദികളില്‍ കേരളത്തിന് ഇടമില്ല.
ചെല്‍സിയില്‍ നിന്ന് കാലിദോ കുലിബാലിയും വോള്‍വ്സില്‍ നിന്ന് റൂബന്‍ നെവസും. പി.എസ്.ജിയില്‍ നിന്നും നെയ്മറെ തേടി അല്‍ നസര്‍ രംഗത്തുണ്ട്.
സാഫ് കപ്പില്‍ സെമി ഫൈനല്‍ ഉറപ്പാക്കിയ ഇന്ത്യയും കുവൈറ്റുമിന്ന് നേര്‍ക്കുനേര്‍.