Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • പെനാൽറ്റിയില്ലാതെ സെഞ്ച്വറി; മാഞ്ചസ്റ്ററിൽ പുത്തൻ റെക്കോർഡ് തൂക്കി ഹാലൻഡ്
  • Sports

പെനാൽറ്റിയില്ലാതെ സെഞ്ച്വറി; മാഞ്ചസ്റ്ററിൽ പുത്തൻ റെക്കോർഡ് തൂക്കി ഹാലൻഡ്

webdesk26 October 18, 2026 1 min read
haland

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചരിത്ര നേട്ടം സ്വന്തമാക്കി സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലൻഡ്. സിറ്റിക്കായി 100 നോൺ പെനാൽറ്റി ഗോളുകൾ നേടിയാണ് താരം പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഇപ്സ്വിച് ടൗണിനെതിരെ നേടിയ ഇരട്ട ഗോളുകളോടെയാണ് ഹാലൻഡ് ഈ റെക്കോർഡ് കൈവരിച്ചത്. വെറും 139 മത്സരങ്ങളിൽ നിന്നുമാണ് താരത്തിന്റെ ഗോൾ നേട്ടം.

മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഹാലൻഡ് ഇരട്ട ഗോൾ നേടിയപ്പോൾ ഫിൽ ഫോഡനാണ്‌ മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ഗോൾ സ്‌കോറർ.

ഇപ്സ്വിച് ടൗണിനായി ടൈസിങ് മയെഡ, സിയാൻ ഫ്ലെമ്മിംഗ് എന്നിവരും ഗോൾ നേടി, നിലവിൽ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഏഴ് മത്സരങ്ങളും വിജയിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റി കുതിപ്പ് തുടരുകയാണ്. 21 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സിറ്റി.

പെപ്പിന്റെ പടിയിറക്കത്തിന് ശേഷവും മാഞ്ചസ്റ്റർ സിറ്റി എൻസോ മരെസ്കയുടെ കീഴിലും ആധിപത്യം തുടരുകയാണ്. ലിവർപൂളിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഒരു ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേറ്റത്തിന് ശേഷം ആദ്യ ആറ് മത്സരങ്ങളും വിജയിക്കുന്ന നാലാമത്തെ പരിശീലകനായും എൻസോ മരെസ്ക മാറിയിരുന്നു. കാർലോ ആൻസലോട്ടി, പെപ് ഗ്വാർഡിയോള, ഒലെ ഗണ്ണാർ സോൾഷ്യാർ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച മാനേജർമാർ.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ
Next: ഒരു കാലത്ത് സ്വർണ്ണത്തേക്കാൾ വിലയുള്ള നീലം; അറിയാം അൾട്രാമറൈൻ ബ്ലൂവിന്റെ ചരിത്രം

Author's Other Posts

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8)

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1)

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1)

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Related Stories

ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026
rono
  • Sports

റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല: പോർച്ചുഗീസ് താരം

webdesk26 November 9, 2026
mushfiqr
  • Sports

ടെസ്റ്റിൽ വമ്പൻ റെക്കോർഡ്; പുതിയ ചരിത്രമെഴുതി ബംഗ്ലാദേശ് താരം

webdesk26 November 9, 2026

Latest

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8) 1

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1) 2

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket 3

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1) 4

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Latest News

  • ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി
  • മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു
  • അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം
  • ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം
  • റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല: പോർച്ചുഗീസ് താരം

You May Have Missed

ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP