പ്രമുഖ തുര്‍ക്കി ക്ലബായ ഫെനര്‍ബാഷെയുടെ താരമായിരുന്നു ഗുലാര്‍.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് നിലപാട് അറിയിച്ചത്
ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ്
ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയമായി വിലയിരുത്തപ്പെടുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കിയത് നിശാരപ്പെടുത്തുന്നതാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു
കഴിഞ്ഞ ജൂണ്‍ 29 ന് തൂത ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
കടലാക്രമണത്തെ തുടര്‍ന്ന് ജനജീവിതം അസഹ്യമായ എറണാകുളം കണ്ണമാലിയില്‍ കടുത്ത പ്രതിഷേധവുമായി ജനം. കുട്ടികള്‍ അടക്കമുള്ളവര്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. ശക്തമായ കടല്‍ഭിത്തി വേണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കണ്ണമാലി പൊലീസ് സ്റ്റേഷന്...
എസ്.ബി.ഐ ടീമിന്റെ ഗോള്‍കീപ്പറാണ്. രണ്ട് തവണ സന്തോഷ് ട്രോഫിയിലും വിവിധ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്
ടൈബ്രേക്കറിൽ 4-4ന് തുല്യത പാലിച്ചതോടെ വിധിനിർണയം സഡൻ ഡെത്തിൽ അവസാനിക്കുകയായിരുന്നു.
രാത്രി 7-30 ന് ആരംഭിക്കുന്ന മല്‍സരം പ്രാഥമിക ഗ്രൂപ്പിലെ അവസാന പോരാട്ടത്തിന്റെ ആവര്‍ത്തനമാണ്.
പി.ഡി.പി ചെയര്മാന് മഅദനിയുടെ ആരോഗ്യ നില സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട...