Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ലോകകപ്പ് വരെ അവന് ഏകദിനത്തിൽ അവസരം നൽകണം: യുവരാജ് സിംഗ്
  • Sports

ലോകകപ്പ് വരെ അവന് ഏകദിനത്തിൽ അവസരം നൽകണം: യുവരാജ് സിംഗ്

webdesk26 November 1, 2026 1 min read
yuvraj

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ ഏകദിന ഫോർമാറ്റിലേക്ക് പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. അഭിഷേക് ഇപ്പോൾ മികച്ച ഫോമിൽ ആണെന്ന് കരുതുന്നുണ്ടെങ്കിൽ സെലക്ടർമാർ ലോകകപ്പ് വരെ 50 ഓവർ ഫോർമാറ്റിൽ അഭിഷേകിന് അവസരം നൽകണമെന്ന് യുവരാജ് ആവശ്യപ്പെട്ടു.

“അദ്ദേഹം 35 റൺസ് 100 റൺസോ 31 റൺസ് 100 റൺസോ നേടിയിട്ടുണ്ടെന്നതല്ല പ്രധാനം. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഏറെക്കാലമായി അദ്ദേഹം സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഏകദിന ടീമിൽ ഇടം നേടാൻ അദ്ദേഹം എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ബൗളിങ്ങിലും ഫീൽഡിങ്ങിലും കൂടുതൽ മികവ് കാണിക്കേണ്ടിവരും.

എന്നാൽ അതിന് ആദ്യം അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിക്കണം. ഒരു താരത്തിന് എപ്പോഴും മെച്ചപ്പെടാൻ ചില മേഖലകൾ ഉണ്ടാകും. പക്ഷേ അവസരം നൽകിയില്ലെങ്കിൽ സ്വന്തം കഴിവ് തെളിയിക്കാൻ അയാൾക്ക് എങ്ങനെ സാധിക്കും? ടീമിലെ സ്ഥാനങ്ങൾക്കായി കടുത്ത മത്സരം നടക്കുന്നുണ്ടെന്ന് എനിക്കറിയാം.

പ്രത്യേകിച്ച് വലിയ താരങ്ങൾ ടീമിലുള്ളപ്പോൾ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാകും. എന്നാൽ സൂര്യവംശം നോക്കൂ അദ്ദേഹം മികച്ച പ്രകടനം നടത്തി. ടി-20യിൽ സ്ഥാനം ഉറപ്പിച്ചു. അഭിഷേക് ഇപ്പോൾ മികച്ച ഫോമിൽ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ലോകകപ്പ് വരെ അൻപതോർ ഫോർമാറ്റിൽ കളിക്കാൻ അദ്ദേഹത്തിനും അവസരം നൽകണം” യുവരാജ് സിംഗ് പറഞ്ഞു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: വൈഭവിന്റെ കാര്യത്തിൽ നിരാശയില്ല, കാരണം അവൻ ടീമിലെത്താൻ അർഹനാണ്: മുൻ ഇന്ത്യൻ താരം
Next: അഭിമാന പൈതൃകം; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

Author's Other Posts

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ rahane

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ vinicius

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ india (7)

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം gill

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026

Related Stories

rahane
  • Sports

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
vinicius
  • Sports

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
india (7)
  • Sports

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
gill
  • Sports

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026
sunil gavsker
  • Sports

അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ

webdesk26 November 21, 2026
ronaldoo
  • Sports

റൊണാൾഡോയുടെ ലാസ്റ്റ് ഡാൻസ് ഒരുങ്ങുന്നു; അവസാനമായി ഇതിഹാസം പോർച്ചുഗലിനായി ബൂട്ടകെട്ടും?

webdesk26 November 21, 2026

Latest

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ rahane 1

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ vinicius 2

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ india (7) 3

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം gill 4

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026

Latest News

  • ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ
  • അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ
  • ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ
  • 1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം
  • അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ

You May Have Missed

rahane
  • Sports

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
vinicius
  • Sports

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
india (7)
  • Sports

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
gill
  • Sports

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP