ഇഞ്ചോടിഞ്ച് പോരില്‍ അധിക സമയത്ത് ലൗതാരോ മാര്‍ട്ടിനസ് നേടിയ ഗോളില്‍ കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്നതിനെത്തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ 117ാം മിനുറ്റിലായിരുന്നു അര്‍ജന്റീനയുടെ മേല്‍...
മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന് സഹകരിക്കുന്നുണ്ടെന്നും കെ സി എ അറിയിച്ചു .
39-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെര്‍മ ആണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.
ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്കി.
ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ മെസ്സിയും ഗോൾ നേടി.
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.
മത്സരം പുലർച്ചെ 5.30ന്
ദമ്മാമിലെ അൽ തറജ് സ്റ്റേഡിയത്തിൽ നടന്ന തുല്യശക്തികളുടെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ദീമ ടിഷ്യൂ ഖാലിദിയ്യ എഫ് സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് ബദർ എഫ് സി ഫൈനലിലേക്ക് കടന്നത്.
മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ ഇന്നു രാത്രി 12.30നാണ് മത്സരത്തിനു കിക്കോഫ്
തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചെന്നാണ് പരാതി.