രോഹിത്തിന് കീഴില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മൂന്നാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മൈ ടൈം ഈസ് നൗ' എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ 'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിനായിരുന്നു വിജയം.
മൂന്നു തവണ വീതം ചാമ്പ്യന്മാരായിട്ടുള്ള സ്പെയിനും ജര്‍മനിയും ആദ്യ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് തവണ ചാമ്പ്യന്മാരായ ഫ്രാന്‍സും ഒരു തവണ ജേതാക്കളായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം ക്വാര്‍ട്ടര്‍.
മെസ്സി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തി എങ്കിലും എമിയുടെ സേവുകള്‍ ആണ് അർജന്റീനയെ രക്ഷിച്ചത്.
ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യൻ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ ഉപയോഗിച്ചത്.
അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ വെള്ളിയാഴ്ച്ച രാവിലെ 6:30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
ബ്രസീലിന് വേണ്ടി ബാഴ്സ താരം റാഫീഞ്ഞാ 12ാം മിനിറ്റില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതിയുടെ അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ (45+2) ഡാനിയല്‍ മുനോസിന്റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു.
കോപ അമേരിക്കയില്‍ ബുധനാഴ്ച ബ്രസീലിനെതിരെ കൊളംബിയന്‍ കരുത്ത്. ഗ്രൂപ് ഡിയില്‍ രണ്ടു കളികള്‍ വീതം പൂര്‍ത്തിയാകുമ്പോള്‍ രണ്ടും ജയിച്ച് കൊളംബിയ ആറു പോയന്റുമായി ഇതിനകം നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞവരാണ്. പരഗ്വേക്കെതിരെ ജയിക്കുകയും കൊസ്റ്ററീകയോട് ഗോള്‍രഹിത സമനില പാലിക്കുകയും...
എന്നാല്‍ തോല്ക്കാന് തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കോസ്റ്റ വന്മതിലായപ്പോള് വിജയം പോര്‍ച്ചുഗലിന്റെ കൈപ്പിടിയിലൊതുങ്ങി.