Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • റിജോണിനെ ചേർത്തുപിടിച്ച് കാലിക്കറ്റ് എഫ്.സി; കൊമ്പൻസിനെ വീഴ്ത്തി രാജകീയ തുടക്കം
  • Sports

റിജോണിനെ ചേർത്തുപിടിച്ച് കാലിക്കറ്റ് എഫ്.സി; കൊമ്പൻസിനെ വീഴ്ത്തി രാജകീയ തുടക്കം

webdesk26 September 27, 2026 1 min read
New Project (9)

കളിയുടെ നിയന്ത്രവും പ്രതിരോധവും ക്യത്യമായ ബാലൻസിൽ പടുത്തുയർത്തിയ കാലിക്കറ്റ് എഫ്.സിക്ക് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ തകർപ്പൻ തുടക്കം. കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയെ 2-0ന് തോൽപ്പിച്ചു.

ക്യാപ്റ്റൻ പ്രശാന്ത്, അർജന്റീനക്കാരൻ മാക്സിമിലിയാനോ എന്നിവരാണ് വിജയികൾക്കായി ഗോൾ നേടിയത്. എവേ ഗ്രൗണ്ടിൽ സമ്മർദ്ദങ്ങളൊന്നുമില്ലാതെ ആക്രമണാത്മകമായാണ് കൊമ്പൻസ് മത്സരം തുടങ്ങിയത്. ആദ്യ പത്ത് മിനിറ്റിനുള്ളിൽ മുഹമ്മദ് നിഷാം വിങിലൂടെ നടത്തിയ രണ്ട് മുന്നേറ്റങ്ങൾ കാലിക്കറ്റ് പ്രതിരോധത്തെ പരീക്ഷിച്ചു.

ഇരുപത്തിമൂന്നാം മിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. ഇടതുവിങ്ങിലൂടെ ഫെഡറിക്കോ ബുവാസോ നടത്തിയ അതിവേഗ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. കൊമ്പൻസ് പ്രതിരോധനിരയെ വേഗത്തിൽ മറികടന്ന ബുവാസോ ബോക്സിലേക്ക് കയറി, ഗോളി സത്യജിത്തിനെ മുന്നിലേക്ക് വലിച്ചിറക്കി. തുടർന്ന് നൽകിയ കൃത്യമായ പാസ് ക്യാപ്റ്റൻ പ്രശാന്ത് പോസ്റ്റിലെത്തിച്ചു (1-0). ഇഞ്ചുറി സമയത്ത് കാലിക്കറ്റ് ലീഡ് രണ്ടാക്കി. അണ്ടർ 23 താരം ആൻഡ്രൂസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മാക്സിമിലിയാിനോ ഗോളാക്കി (2-0).

രണ്ടാം പകുതിയുടെ തുടക്കത്തിൽ ജാഷിദ് അലിയെയും അർജുനെയും ഇറക്കിയ കൊമ്പൻസ് ആക്രമണം ശക്തമാക്കി. അൻപത്തിയൊൻപതാം മിനിറ്റിൽ തുടർച്ചയായി രണ്ട് കോർണറുകൾ നേടിയ കാലിക്കറ്റ് മുന്നാം ഗോളിന് ശ്രമിച്ചെങ്കിലും ബോക്സിനുള്ളിൽ കൊമ്പൻ പ്രതിരോധം കൃത്യമായ പൊസിഷനിംഗിലൂടെ ഭീഷണി ഒഴിവാക്കി.

അന്തരിച്ച കാലിക്കറ്റ് എ ഫസി സെക്രട്ടറി ബിനോ ജോസ് ഈപ്പൻ, കളിക്കാരൻ റിജോൺ ജോസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഗനി അഹമ്മദ് നിഗം എന്നിവരെ ഓർമ്മി ച്ചുകൊണ്ടാണ് കാലിക്കറ്റ് കൊബൻസ് മത്സരം തുടങ്ങിയത്. ഇന്ന് ഒന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ് സി, മലപ്പുറം എ ഫ് സിയെ നേരിടും, കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ രാത്രി 7.30ന് കിക്കോഫ്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ‘ക്യാമ്പസിൽ പ്രേതം, ഹോസ്റ്റലിൽ നിന്ന് നിലവിളി’; സോഷ്യൽ മീഡിയ വ്യാജപ്രചാരണത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം
Next: പ്രായമല്ല, പ്രതിഭയാണ് വലുത്; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി 11-കാരൻ ചരിത്രമെഴുതി

Author's Other Posts

സി.എച്ച്.സ്മരണയുടെ നൈരന്തര്യം New Project (3)

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH ഒരു പാഠപുസ്തകം CH MUHEMMED

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍ New Project (2)

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
‘ആ ദിനം ഇന്നും ഓർമയിലുണ്ട്’ ch

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026

Related Stories

New Project (1)
  • Sports

അഫ്ഗാൻ പുറത്ത്; ക്വാർട്ടർ കളിക്കാതെ ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

webdesk26 September 28, 2026
kohli
  • Sports

സച്ചിന് പോലുമില്ലാത്ത റെക്കോർഡ്; ഇന്ത്യയിൽ ചരിത്രമെഴുതി കിംഗ് കോലി

webdesk26 September 28, 2026
New Project (17)
  • Sports

കേരളത്തിൽ കരീബിയൻ കൊടുങ്കാറ്റ്; മാറ്റിമറിച്ചത് 28 വർഷത്തെ ചരിത്രം!

webdesk26 September 27, 2026
anat singh
  • main stories
  • News
  • Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വീണ്ടുമൊരു വെള്ളിത്തിളക്കം; മലേഷ്യൻ താരത്തോട് പൊരുതിത്തോറ്റ് അനാഹത്!

webdesk25 September 27, 2026
New Project (2)
  • Sports

വീഴാതെ മുന്നോട്ട്; ലോകം വീണ്ടും അടക്കിഭരിച്ച് സ്പാനിഷ് പട

webdesk26 September 27, 2026
abhay
  • main stories
  • News
  • Sports

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെള്ളി; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ അഭയ് സിംഗിന്റെ ചരിത്ര നേട്ടം!

webdesk25 September 27, 2026

Latest

സി.എച്ച്.സ്മരണയുടെ നൈരന്തര്യം New Project (3) 1

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH ഒരു പാഠപുസ്തകം CH MUHEMMED 2

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍ New Project (2) 3

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
‘ആ ദിനം ഇന്നും ഓർമയിലുണ്ട്’ ch 4

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026

Latest News

  • സി.എച്ച്.സ്മരണയുടെ നൈരന്തര്യം
  • CH ഒരു പാഠപുസ്തകം
  • സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍
  • ‘ആ ദിനം ഇന്നും ഓർമയിലുണ്ട്’
  • അഫ്ഗാൻ പുറത്ത്; ക്വാർട്ടർ കളിക്കാതെ ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

You May Have Missed

New Project (3)
  • Article

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH MUHEMMED
  • Article

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
New Project (2)
  • Article

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
ch
  • Article

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP