Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഡബിൾ സെഞ്ച്വറി നേടാൻ സഹായിച്ചത് അദ്ദേഹത്തിന്റെ ഉപദേശം: വൈഭവ് സൂര്യവംശി
  • Sports

ഡബിൾ സെഞ്ച്വറി നേടാൻ സഹായിച്ചത് അദ്ദേഹത്തിന്റെ ഉപദേശം: വൈഭവ് സൂര്യവംശി

webdesk26 November 25, 2026 1 min read
vaibhav (1)

യു.എ.ഇക്കെതിരെ ഇരട്ട സെഞ്ച്വറി നേടാൻ സഹായകമായത് യുവരാജ് സിംഗിന്റെ വാക്കുകളാണെന്ന് യുവതാരം വൈഭവ് സൂര്യവംശി. ബിസിസിഐ ടിവിയിലൂടെയാണ് വൈഭവ് യുവരാജിന്റെ ഉപദേശത്തെക്കുറിച്ച് സംസാരിച്ചത്. യുവരാജ് സിംഗ് തന്റെ ആരാധനാപാത്രമാണെന്നും വൈഭവ് പറഞ്ഞു.

വൈഭവ് സൂര്യവംശിയുടെ വാക്കുകൾ

”എനിക്ക് ഏറെ വിഷമമുണ്ടായിരുന്നു. അതിനാൽ വിക്കറ്റിൽ നേരിടുന്ന ബാറ്റിംഗ് പ്രശ്നങ്ങളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് തുറന്നുപറഞ്ഞു. യുവരാജ് എല്ലാം വളരെ വ്യക്തമായി വിശദീകരിച്ചു തന്നു. 20 പന്തുകൾ കൂടി നേരിട്ടിരുന്നുവെങ്കിൽ എന്റെ സ്കോർ മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം അര മണിക്കൂറോളം ഞാൻ അദ്ദേഹവുമായി സംസാരിച്ചു.

ബാറ്റിംഗുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. അപ്പോഴേക്കും മത്സരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നും എന്റെ ശ്രദ്ധ അല്പം മാറിയിരുന്നു. യുവി സാർ എന്റെ ആരാധനാപാത്രമാണ്. അതുകൊണ്ടുതന്നെ ഒരു ആരാധനാപാത്രം ഉപദേശം നൽകുമ്പോൾ അത് വളരെ ശ്രദ്ധയോടെ കേൾക്കും.

Never in doubt! 🏅

Vaibhav Sooryavanshi is the Player of the Match for an innings we will remember for a very long time! 👏🙌

Scorecard ▶️ https://t.co/6Vwvc5BnWQ#TeamIndia | #RisingStarsAsiaCup | #INDAvUAE pic.twitter.com/TbYuy7mjam

— BCCI (@BCCI) November 24, 2026

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026ലെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ വൈഭവ്53 പന്തുകളിൽ നിന്നും 204 റൺസ് അടിച്ചെടുത്താണ് സൂര്യവംശി വെടിക്കെട്ട് ഇന്നിങ്‌സ് നടത്തിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

Author's Other Posts

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ് gill (1)

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

webdesk26 November 25, 2026
റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ് raina

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

webdesk26 November 25, 2026
അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ് abd

അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്

webdesk26 November 25, 2026
ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര aakash chopra

ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര

webdesk26 November 25, 2026

Related Stories

gill (1)
  • Sports

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

webdesk26 November 25, 2026
raina
  • Sports

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

webdesk26 November 25, 2026
abd
  • Sports

അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്

webdesk26 November 25, 2026
aakash chopra
  • Sports

ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര

webdesk26 November 25, 2026
siraj 4
  • Sports

സിറാജിനെ ഒഴിവാക്കിത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി: വസീം അക്രം

webdesk26 November 25, 2026
ronaldo
  • Sports

ചരിത്രത്തിലേക്കുള്ള ദൂരം 13 ഗോളുകൾ; വേട്ട തുടർന്ന് റൊണാൾഡോ

webdesk26 November 25, 2026

Latest

ഡബിൾ സെഞ്ച്വറി നേടാൻ സഹായിച്ചത് അദ്ദേഹത്തിന്റെ ഉപദേശം: വൈഭവ് സൂര്യവംശി vaibhav (1) 1

ഡബിൾ സെഞ്ച്വറി നേടാൻ സഹായിച്ചത് അദ്ദേഹത്തിന്റെ ഉപദേശം: വൈഭവ് സൂര്യവംശി

webdesk26 November 25, 2026
ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ് gill (1) 2

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

webdesk26 November 25, 2026
റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ് raina 3

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

webdesk26 November 25, 2026
അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ് abd 4

അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്

webdesk26 November 25, 2026

Latest News

  • ഡബിൾ സെഞ്ച്വറി നേടാൻ സഹായിച്ചത് അദ്ദേഹത്തിന്റെ ഉപദേശം: വൈഭവ് സൂര്യവംശി
  • ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്
  • റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്
  • അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്
  • ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര

You May Have Missed

vaibhav (1)
  • Sports

ഡബിൾ സെഞ്ച്വറി നേടാൻ സഹായിച്ചത് അദ്ദേഹത്തിന്റെ ഉപദേശം: വൈഭവ് സൂര്യവംശി

webdesk26 November 25, 2026
gill (1)
  • Sports

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

webdesk26 November 25, 2026
raina
  • Sports

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

webdesk26 November 25, 2026
abd
  • Sports

അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്

webdesk26 November 25, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP