Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ചരിത്രത്തിലേക്കുള്ള ദൂരം 13 ഗോളുകൾ; വേട്ട തുടർന്ന് റൊണാൾഡോ
  • Sports

ചരിത്രത്തിലേക്കുള്ള ദൂരം 13 ഗോളുകൾ; വേട്ട തുടർന്ന് റൊണാൾഡോ

webdesk26 November 25, 2026 1 min read
ronaldo

അൽ നസറിനൊപ്പം ഗോളടിമേളം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ സാഡിനെതിരെ 2-1നാണ് അൽ നസർ വിജയിച്ചത്. മത്സരത്തിൽ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ ഗോൾ നേടിയത്.

മുഹമ്മദ് വാദ് ആണ് അൽ സാഡിനായി ഗോൾ നേടിയത്. എന്നാൽ പോർച്ചുഗീസ് താരം ജാവോ ഫെലിക്സിന്റെ ഗോളിൽ അൽ നസർ വിജയം പിടിച്ചെടുത്തു. ഗോൾ നേടിയ മുഹമ്മദ് വാദ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തത് അൽ നസറിന് അനുകൂലമായി.

മത്സരത്തിലെ ഗോളോടെ നിലവിൽ 987 ഗോളുകൾ നേടി മുന്നേറുന്ന റൊണാൾഡോക്ക് ആയിരം ഗോളുകളിലെത്താൻ ഇനി 13 ഗോളുകൾ മാത്രമാണ് ബാക്കിയുള്ളത്.

അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.

ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയാലും റൊണാൾഡോ ഗോളുകൾ നേടി പുതിയ ചരിത്രങ്ങൾ കുറിച്ചുകൊണ്ട് മുന്നേറുകയാണ്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: അവൻ ഉണ്ടായിരുന്നെങ്കിൽ വെല്ലിംഗ്‌ടൺ ടെസ്റ്റിൻ്റെ റിസൽട്ട് മാറുമായിരുന്നു: സെവാഗ്
Next: സിറാജിനെ ഒഴിവാക്കിത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി: വസീം അക്രം

Author's Other Posts

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ് gill (1)

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

webdesk26 November 25, 2026
റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ് raina

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

webdesk26 November 25, 2026
അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ് abd

അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്

webdesk26 November 25, 2026
ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര aakash chopra

ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര

webdesk26 November 25, 2026

Related Stories

gill (1)
  • Sports

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

webdesk26 November 25, 2026
raina
  • Sports

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

webdesk26 November 25, 2026
abd
  • Sports

അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്

webdesk26 November 25, 2026
aakash chopra
  • Sports

ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര

webdesk26 November 25, 2026
siraj 4
  • Sports

സിറാജിനെ ഒഴിവാക്കിത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി: വസീം അക്രം

webdesk26 November 25, 2026
sewhag
  • Sports

അവൻ ഉണ്ടായിരുന്നെങ്കിൽ വെല്ലിംഗ്‌ടൺ ടെസ്റ്റിൻ്റെ റിസൽട്ട് മാറുമായിരുന്നു: സെവാഗ്

webdesk26 November 25, 2026

Latest

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ് gill (1) 1

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

webdesk26 November 25, 2026
റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ് raina 2

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

webdesk26 November 25, 2026
അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ് abd 3

അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്

webdesk26 November 25, 2026
ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര aakash chopra 4

ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര

webdesk26 November 25, 2026

Latest News

  • ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്
  • റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്
  • അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്
  • ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര
  • അയ്യപ്പസന്നിധിയിൽ വിരിയുന്ന വരകൾ; കറുപ്പിലും വെളുപ്പിലും ശബരിമലയുടെ ആത്മാവ് പകർത്തി മനോജ്

You May Have Missed

gill (1)
  • Sports

ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് അവനായിരുന്നു: ഫാഫ് ഡുപ്ലെസിസ്

webdesk26 November 25, 2026
raina
  • Sports

റെയ്‌നയുടെ 12 വർഷത്തെ റെക്കോർഡ് തകർത്തു; ചരിത്രമെഴുതി വൈഭവ്

webdesk26 November 25, 2026
abd
  • Sports

അദ്ദേഹത്തിന്റെ കരുത്ത് ഇന്ത്യൻ ടീം അവഗണിച്ചു: ഡിവില്ലിയേഴ്സ്

webdesk26 November 25, 2026
aakash chopra
  • Sports

ഐപിഎൽ ലേലത്തിൽ അവന് 40 കോടി ലഭിക്കും: ആകാശ് ചോപ്ര

webdesk26 November 25, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP