srilanka cricket

ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം സ്വന്തമാക്കി ശ്രീലങ്ക. റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് ചെയ്സിങ് നടത്തി ലങ്ക വിജയിച്ചത്....