തിയറ്ററുകളില്‍ റി എഡിറ്റഡ് എമ്പുരാന്റെ ഡൗണ്‍ലോഡിങ് തുടങ്ങി
സിനിമയിലെ കലാപകാരികള്‍ ബിജെപിയാണെന്ന് സ്വയം തിരിച്ചറിയാന്‍ സംഘപരിവാറിന് സാധിച്ചത് വലിയ കാര്യം
നേരത്തെ എമ്പുരാന് കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഞായറാഴ്ച രാവിലെ നിലപാട് മാറ്റി
ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.
എമ്പുരാന് കാണാന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു