മൂന്നാം എന്.ഡി.എ. സര്ക്കാറിന്റെ 100 ദിവസങ്ങള് പൂര്ത്തിയാക്കിയതുമായി ബന്ധപ്പെട്ട പ്രത്യേക വാര്ത്താ സമ്മേളനത്തിനിടെയാണ് അമിത് ഷാ മാധ്യമപ്രവര്ത്തകരോട് തട്ടിക്കറിയത്.
രാജ്യത്തെ മുഴുവന് കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് ആറോ ഏഴോ പേര് ചേര്ന്നാണ് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ജീവിതത്തില് ഇതുവരെ ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്ത പരിചയം പോലുമില്ലാതിരുന്നിട്ടും ക്രിക്കറ്റ്...
ബി.ജെ.പി സര്ക്കാര് പ്രചരിപ്പിച്ച പട്ടികയിലെ പല സ്ത്രീകളും മുസ്ലിം പുരുഷന്മാരെ വിവാഹം കഴിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാജ്യത്തെ അഴിമതിയുടെ രാജാവ് ശരദ് പവാര് ആണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.
ഹേമന്ത് സോറന് ലവ് ജിഹാദ് പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തെ ജനസംഖ്യയില് മാറ്റങ്ങള്ക്ക് കാരണമായെന്നും അമിത് ഷാ പറഞ്ഞു.
അസമിലെ തീവ്രവാദം ഇല്ലാതാക്കിയതുപോലെ പ്രളയത്തിനും അറുതിവരുത്തുമെന്നായിരുന്നു ഷായുടെ മറ്റൊരു പരാമര്ശം. എന്നാല് സംസ്ഥാനത്തെ ഭീകരാക്രമണങ്ങളെ നിയന്ത്രിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് പരാജയപ്പെട്ടു.
അഹ്മദാബാദ് സ്മാര്ട്ട് സിറ്റിയില് അടുത്തിടെ ഉദ്ഘാടനം ചെയ്ത ഭൂഗര്ഭ മഴവെള്ള സംഭരണി എന്നാണ് കോണ്ഗ്രസ് കേരള ഈ ദൃശ്യങ്ങള് പങ്കുവച്ച് സോഷ്യല് മീഡിയയില് കുറിച്ചത്.
‘ബി.ജെ.പിയില് പിന്തുടര്ച്ചക്ക് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നത്. അമിത് ഷായെ പ്രധാനമന്ത്രിയാക്കാന് ബി.ജെ.പിയിലെ മറ്റ് മുതിര്ന്ന നേതാക്കളെയെല്ലാം മോദി മാറ്റിനിര്ത്തി,’ കെജ്രിവാള് പറഞ്ഞു.
രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത് ബിശ്വ ശര്മ എന്ന ആരോപണം ഇന്ന് രാഹുല് ആവര്ത്തിച്ചു.
തമിഴ്നാട്ടില് തമിഴ്, കേരളത്തില് മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? എവിടെയാണ് ശാക്തീകരിക്കുന്നത്?' ഉദയനിധി എക്സില് (ട്വിറ്റര്) പങ്കുവെച്ച പോസ്റ്റിലൂടെ ചോദിച്ചു