Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്
  • Sports

‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്

webdesk26 October 24, 2026 1 min read
sanju

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. 17 പന്തുകളിൽ നിന്നും 14 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഓരോ വീതം ഫോറുകളും സിക്സുമാണ് സഞ്ജു നേടിയത്. ആദ്യ ഓവർ തന്നെ സഞ്ജു മെയ്ഡൻ ആക്കി മാറ്റിയിരുന്നു.

ഇതോടെ ഇന്റർനാഷണൽ ടി-20യിൽ ആദ്യ ഓവറിൽ മെയ്ഡനാക്കി മാറ്റിയ ഇന്ത്യൻ ഓപ്പണർമാരുടെ നിർഭാഗ്യ ലിസ്റ്റിലാണ് സഞ്ജു ഇടം നേടിയത്. സഞ്ജു ഇന്ത്യക്ക് വേണ്ടി തന്റെ കരിയറിൽ ആദ്യമായാണ് ആദ്യ ഓവർ റൺസ് നേടാതെ പൂർത്തിയാക്കുന്നത്. ശിഖർ ധവാൻ, രോഹിത് ശർമ്മ, യശ്വസി ജെയ്‌സ്വാൾ എന്നീ ഓപ്പണർമാരും ഓരോ തവണ ആദ്യ ഓവറിൽ മെയ്ഡൻ ആക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ തവണ ആദ്യ ഓവറിൽ മെയ്ഡനാക്കിയ ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലാണ്‌ ഈ പട്ടികയിലെ ഒന്നാമൻ. 5 തവണയാണ് രാഹുൽ ആദ്യ ഓവർ റൺസ് നേടാതെ പൂർത്തിയാക്കിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 180 റൺസാണ് നേടിയത്. ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്‌സ് എന്നിവർ അർധ സെഞ്ച്വറി നേടി തിളങ്ങി.

Innings Break!

New Zealand post a total of 180/5 on the board.

Arshdeep Singh was the pick of the bowlers with bowling figures of 2/33.

Scorecard – https://t.co/FZtUFIFWS2 #NZvIND pic.twitter.com/YYKf6VPpx4

— BCCI (@BCCI) October 24, 2026

കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഫിലിപ്പ്സ് 43 പന്തിൽ 70 റൺസാണ് അടിച്ചെടുത്തത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ബെവൺ ജേക്കബ്‌സ് 46 പന്തിൽ 5 ഫോറുകളും ഒരു സിക്‌സും അടക്കം 58 റൺസും നേടി.

മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, നിതീഷ് കുമാർ റെഡ്ഢി, പ്രിൻസ് യാദവ് എന്നിവർ ഓരോ വീതം വിക്കറ്റുകൾ നേടി.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഈ മത്സരത്തിൽ കളത്തിലിറങ്ങിയത്. പരിക്കേറ്റ ഇഷാൻ കിഷന് പകരം യുവതാരം വൈഭവ് സൂര്യവംശി ഇടം നേടിയപ്പോൾ മായങ്ക് യാദവിന്‌ പകരം പ്രിൻസ് യാദവും ടീമിലെത്തി.

ഇന്ത്യ പ്ലെയിംഗ് ഇലവൻ

സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്‌ദീപ് സിംഗ്, പ്രിൻസ് യാദവ്.

ന്യൂസിലാൻഡ് പ്ലെയിംഗ് ഇലവൻ

ഫിൻ അലൻ, ടിം സൈഫെർട്ട്(വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാൻ്റ്നർ(ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്
Next: പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

Author's Other Posts

ആയിരത്തിൽ ഒരുവൻ; സച്ചിനും ഗവാസ്കറിനുമൊപ്പം ചരിത്രമെഴുതി അഭിഷേക് abhishek (1)

ആയിരത്തിൽ ഒരുവൻ; സച്ചിനും ഗവാസ്കറിനുമൊപ്പം ചരിത്രമെഴുതി അഭിഷേക്

webdesk26 October 24, 2026
പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ abhishek

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

webdesk26 October 24, 2026
ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ് arshdeep

ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്

webdesk26 October 24, 2026
1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി bhuvi

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026

Related Stories

abhishek (1)
  • Sports

ആയിരത്തിൽ ഒരുവൻ; സച്ചിനും ഗവാസ്കറിനുമൊപ്പം ചരിത്രമെഴുതി അഭിഷേക്

webdesk26 October 24, 2026
abhishek
  • Sports

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

webdesk26 October 24, 2026
arshdeep
  • Sports

ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്

webdesk26 October 24, 2026
bhuvi
  • Sports

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026
india (4)
  • Sports

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
pedri
  • Sports

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026

Latest

കുലക്കുത്തി വിളയും തക്കാളി ഇനി നിങ്ങളുടെ വീട്ടുമുറ്റത്തും; കൊയ്തെടുക്കാം വിഷരഹിത പച്ചക്കറികൾ tomato 1

കുലക്കുത്തി വിളയും തക്കാളി ഇനി നിങ്ങളുടെ വീട്ടുമുറ്റത്തും; കൊയ്തെടുക്കാം വിഷരഹിത പച്ചക്കറികൾ

webdesk25 October 24, 2026
ആയിരത്തിൽ ഒരുവൻ; സച്ചിനും ഗവാസ്കറിനുമൊപ്പം ചരിത്രമെഴുതി അഭിഷേക് abhishek (1) 2

ആയിരത്തിൽ ഒരുവൻ; സച്ചിനും ഗവാസ്കറിനുമൊപ്പം ചരിത്രമെഴുതി അഭിഷേക്

webdesk26 October 24, 2026
പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ abhishek 3

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

webdesk26 October 24, 2026
‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ് sanju 4

‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്

webdesk26 October 24, 2026

Latest News

  • കുലക്കുത്തി വിളയും തക്കാളി ഇനി നിങ്ങളുടെ വീട്ടുമുറ്റത്തും; കൊയ്തെടുക്കാം വിഷരഹിത പച്ചക്കറികൾ
  • ആയിരത്തിൽ ഒരുവൻ; സച്ചിനും ഗവാസ്കറിനുമൊപ്പം ചരിത്രമെഴുതി അഭിഷേക്
  • പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ
  • ‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്
  • ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്

You May Have Missed

tomato
  • Life Style
  • News

കുലക്കുത്തി വിളയും തക്കാളി ഇനി നിങ്ങളുടെ വീട്ടുമുറ്റത്തും; കൊയ്തെടുക്കാം വിഷരഹിത പച്ചക്കറികൾ

webdesk25 October 24, 2026
abhishek (1)
  • Sports

ആയിരത്തിൽ ഒരുവൻ; സച്ചിനും ഗവാസ്കറിനുമൊപ്പം ചരിത്രമെഴുതി അഭിഷേക്

webdesk26 October 24, 2026
abhishek
  • Sports

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

webdesk26 October 24, 2026
sanju
  • Sports

‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്

webdesk26 October 24, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP