Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്
  • Sports

ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്

webdesk26 October 24, 2026 1 min read
arshdeep

ഇന്റർനാഷണൽ ടി-20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ്. ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതിന് പിന്നാലെ ടി-20യിൽ ഇന്ത്യക്ക് വേണ്ടി ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി അർഷ്ദീപ് മാറി.

38 വിക്കറ്റുകളാണ്‌ താരം 2026ൽ ഇതുവരെ നേടിയത്. 2022ൽ 37 വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറിനെയാണ് താരം മറികടന്നത്.

മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപിനൊപ്പം ഭുവനേശ്വർ, നിതീഷ് കുമാർ റെഡ്ഢി, പ്രിൻസ് യാദവ് എന്നിവർ ഓരോ വീതം വിക്കറ്റുകൾ നേടി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 180 റൺസാണ് നേടിയത്. ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്‌സ് എന്നിവർ അർധ സെഞ്ച്വറി നേടി തിളങ്ങി.

Innings Break!

New Zealand post a total of 180/5 on the board.

Arshdeep Singh was the pick of the bowlers with bowling figures of 2/33.

Scorecard – https://t.co/FZtUFIFWS2 #NZvIND pic.twitter.com/YYKf6VPpx4

— BCCI (@BCCI) October 24, 2026

കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഫിലിപ്പ്സ് 43 പന്തിൽ 70 റൺസാണ് അടിച്ചെടുത്തത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ബെവൺ ജേക്കബ്‌സ് 46 പന്തിൽ 5 ഫോറുകളും ഒരു സിക്‌സും അടക്കം 58 റൺസും നേടി.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഈ മത്സരത്തിൽ കളത്തിലിറങ്ങിയത്. പരിക്കേറ്റ ഇഷാൻ കിഷന് പകരം യുവതാരം വൈഭവ് സൂര്യവംശി ഇടം നേടിയപ്പോൾ മായങ്ക് യാദവിന്‌ പകരം പ്രിൻസ് യാദവും ടീമിലെത്തി.

ഇന്ത്യ പ്ലെയിംഗ് ഇലവൻ

സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്‌ദീപ് സിംഗ്, പ്രിൻസ് യാദവ്.

ന്യൂസിലാൻഡ് പ്ലെയിംഗ് ഇലവൻ

ഫിൻ അലൻ, ടിം സൈഫെർട്ട്(വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാൻ്റ്നർ(ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: 1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി
Next: ‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്

Author's Other Posts

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ abhishek

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

webdesk26 October 24, 2026
‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ് sanju

‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്

webdesk26 October 24, 2026
1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി bhuvi

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026
ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട india (4)

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026

Related Stories

abhishek
  • Sports

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

webdesk26 October 24, 2026
sanju
  • Sports

‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്

webdesk26 October 24, 2026
bhuvi
  • Sports

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026
india (4)
  • Sports

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
pedri
  • Sports

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
mumbai
  • Sports

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026

Latest

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ abhishek 1

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

webdesk26 October 24, 2026
‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ് sanju 2

‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്

webdesk26 October 24, 2026
ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ് arshdeep 3

ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്

webdesk26 October 24, 2026
1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി bhuvi 4

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026

Latest News

  • പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ
  • ‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്
  • ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്
  • 1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി
  • ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

You May Have Missed

abhishek
  • Sports

പവർ പ്ലേയിൽ ‘സെഞ്ച്വറി’; പുതിയ ചരിത്രമെഴുതി അഭിഷേക് ശർമ്മ

webdesk26 October 24, 2026
sanju
  • Sports

‘വട്ടപ്പൂജ്യം’ സഞ്ജുവിന്റെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോർഡ്

webdesk26 October 24, 2026
arshdeep
  • Sports

ഒറ്റ വിക്കറ്റിൽ ചരിത്രനേട്ടം; പുത്തൻ നേട്ടത്തിൽ തിളങ്ങി അർഷ്ദീപ് സിംഗ്

webdesk26 October 24, 2026
bhuvi
  • Sports

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP