Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • സഞ്ജുവിന്റെ മുന്നിൽ വമ്പൻ റെക്കോർഡ്; വിൻഡീസിനെ തൂക്കാൻ ചേട്ടൻ
  • Sports

സഞ്ജുവിന്റെ മുന്നിൽ വമ്പൻ റെക്കോർഡ്; വിൻഡീസിനെ തൂക്കാൻ ചേട്ടൻ

webdesk26 October 9, 2026 1 min read
sanju samson

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20 ഇന്നാണ് നടക്കുന്നത്. ആദ്യ മത്സരം വിജയിച്ച ഇന്ത്യ വിജയം അവർത്തിക്കാനാവും രണ്ടാം മത്സരത്തിലും കളത്തിൽ ഇറങ്ങുക.

ഈ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്. രണ്ടാം ടി-20യിൽ തിളങ്ങിയാൽ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 100 സിക്സുകൾ എന്ന ചരിത്ര നേട്ടവും സഞ്ജുവിനെ തേടിയെത്തും.

ഇതിനായി സഞ്ജുവിന് ഇനി വെറും 6 സിക്സുകൾ കൂടി മതി. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും.

അഫ്ഗാനിസ്ഥാനെതിരെയുള്ള മുൻപരമ്പരകളിൽ മികച്ച ഫോം പുറത്തെടുത്ത സഞ്ജു, രണ്ട് അർധസെഞ്ച്വറികളോടെ തിളങ്ങിയിരുന്നു. ഈ ഫോം വിൻഡീസിനെതിരെയും കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിൻഡീസിനെതിരെയുള്ള ആദ്യ ടി-20യിൽ ഇന്ത്യ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 171 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 14.4 ഓവറിൽ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി കടക്കുകയായിരുന്നു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: 13 മിനിറ്റിൽ 5 ഗോൾ! “അതിന് ശേഷം ഞങ്ങൾ അവരെ കളിയാക്കിയില്ല!” ബ്രസീലിനെ 7-1 ന് തകർത്ത രാത്രിയിൽ ലോ നൽകിയ നിർദ്ദേശം വെളിപ്പെടുത്തി മുള്ളർ
Next: അർജന്റീന ഞങ്ങളെ ചതിച്ചു; “ഒരു ജേഴ്സി പോലും തന്നില്ല, ഡ്രസിങ് റൂമിലേക്ക് കടത്തിവിട്ടതുമില്ല!”: അർജന്റീനയ്ക്കും മെസ്സിക്കുമെതിരെ ബെനിൻ

Author's Other Posts

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം shreyas iyer

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി levandoski

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ് philips

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026
അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ thakur

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

webdesk26 October 30, 2026

Related Stories

shreyas iyer
  • Sports

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
levandoski
  • Sports

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
philips
  • Sports

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026
thakur
  • Sports

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

webdesk26 October 30, 2026
rohit (1)
  • Sports

ഫിലിപ്സ് തകർത്തടിച്ചപ്പോൾ രോഹിത്തും രണ്ടാമനായി; തലപ്പത്തേക്ക് കുതിച്ച് കിവി താരം

webdesk26 October 30, 2026
fleming
  • Sports

അവനും ഒരു സമയം വരും: ഇന്ത്യൻ താരത്തിന്റെ ഭാവിയെക്കുറിച്ച് ഫ്ലെമിംഗ്

webdesk26 October 30, 2026

Latest

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം shreyas iyer 1

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി levandoski 2

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ് philips 3

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026
അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ thakur 4

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

webdesk26 October 30, 2026

Latest News

  • തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം
  • കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി
  • മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്
  • അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ
  • ഫിലിപ്സ് തകർത്തടിച്ചപ്പോൾ രോഹിത്തും രണ്ടാമനായി; തലപ്പത്തേക്ക് കുതിച്ച് കിവി താരം

You May Have Missed

shreyas iyer
  • Sports

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
levandoski
  • Sports

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
philips
  • Sports

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026
thakur
  • Sports

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

webdesk26 October 30, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP