Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഇംഗ്ലീഷ് ഫുട്ബോളിൽ ചരിത്രമെഴുതി കെയ്ൻ; ഒറ്റ ഗോളടിക്കാതെ നമ്പർ വൺ
  • Sports

ഇംഗ്ലീഷ് ഫുട്ബോളിൽ ചരിത്രമെഴുതി കെയ്ൻ; ഒറ്റ ഗോളടിക്കാതെ നമ്പർ വൺ

webdesk26 October 7, 2026 1 min read
New Project (7)

യുവേഫ നേഷൻസ് ലീഗിൽ വിജയ കുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ഇംഗ്ലണ്ടിന്റെ കുതിപ്പ്.

ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ചെക്കിനെ ഇംഗ്ലണ്ട് വീഴ്ത്തിയത്. വ്ലാഡിമർ കുഫാലിൻറെ ഓൺ ഗോളും ഇംഗ്ലണ്ടിന്റെ വിജയം ഗംഭീരമാക്കി.

ഈ മത്സരത്തിൽ കളത്തിൽ ഇറങ്ങിയതോടെ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡും കെയ്ൻ സ്വന്തമാക്കി. 125 മത്സരങ്ങളിലാണ് ഇംഗ്ലീഷ് ടീമിന് വേണ്ടി കെയ്ൻ ഇതുവരെ കളത്തിൽ ഇറങ്ങിയത്.

ഈ റെക്കോർഡിൽ മുൻ ഗോൾ കീപ്പർ പീറ്റർ ഷിൽട്ടണിനൊപ്പമാണ്‌ കെയ്ൻ. അടുത്ത മത്സരത്തിൽ കൂടി ഇംഗ്ലണ്ടിനു വേണ്ടി പ്ലെയിൻ ഇലവനിൽ ഇടം നേടിയാൽ മുൻ ഗോൾ കീപ്പറേയും മറികടക്കാൻ കെയ്നിന് സാധിക്കും.

നിലവിൽ നേഷൻസ് ലീഗ് ഗ്രൂപ്പ് സിയിൽ നാലു മത്സരങ്ങളിൽ നിന്നും മൂന്നു വിജയവും ഒരു തോൽവിയും അടക്കം 9 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങളും വിജയിച്ച നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

നവംബർ 13ന് ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: “രോഹിത് ശർമ്മ തന്നെ ഏകദിന ക്യാപ്റ്റനായി തുടരണമായിരുന്നു”; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം
Next: ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

Author's Other Posts

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ SHUBHMAN GILL

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
സബ്ഊന സലാ സബാഷ് സലാ SALAH

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ griezman

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026
മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി dhoni (2)

മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി

webdesk26 November 17, 2026

Related Stories

SHUBHMAN GILL
  • Sports

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
SALAH
  • Sports

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
griezman
  • Sports

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026
dhoni (2)
  • News
  • Sports

മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി

webdesk26 November 17, 2026
IPL
  • Sports

2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ

webdesk26 November 17, 2026
patidhar (1)
  • News
  • Sports

ഒറ്റ സെഞ്ച്വറിയിൽ ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം കുറിച്ച് പട്ടീദാർ

webdesk26 November 17, 2026

Latest

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ 1589620-cccc 1

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ

webdesk23 November 17, 2026
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ SHUBHMAN GILL 2

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
സബ്ഊന സലാ സബാഷ് സലാ SALAH 3

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ griezman 4

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026

Latest News

  • ‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ
  • സബ്ഊന സലാ സബാഷ് സലാ
  • അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ
  • മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി

You May Have Missed

1589620-cccc
  • main stories
  • News
  • politics

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ

webdesk23 November 17, 2026
SHUBHMAN GILL
  • Sports

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
SALAH
  • Sports

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
griezman
  • Sports

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP