ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങിനെ 3-1ന് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ആത്മവിശ്വാസത്തിലാണ്.
എല്ലാവരും ഇത്തരം വിഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യണം സാമൂഹിക മാധ്യമ കമ്പനികള്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണം ഇത് തുടരാതിരിക്കാന്‍ ദ്രുതഗതിയിലുളള നടപടി എടുക്കണമെന്നും താരം എക്സില്‍ കുറിച്ചു
മെല്‍ബണ്‍ റെനഗേഡ്സിന്റെ സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തോടെ ഷോൺ മാർഷിന്റെ ക്രിക്കറ്റ് കരിയറിന് അവസാനമാകും
ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍19 ടീം ക്യാപ്റ്റന്‍ ഡേവിഡ് ടീഗറിനെയാണ് പുറത്താക്കിയത്.
ആദ്യ പകുതി മനോഹരമായ പ്രതിരോധത്തിലൂന്നി കളിച്ച ഇന്ത്യക്ക് രണ്ടാം പകുതിയില്‍ അതാവര്‍ത്തിക്കാനായില്ല.
വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം
ബ്രസീൽ, അർജന്റീന ഫുട്ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ബാഴ്സലോണ-റയല്‍ മാഡ്രിഡ് ക്ലാസിക് പോരാട്ടം.
സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനില്‍ ഛേത്രിയുടെ നീലപ്പടയ്ക്കുള്ളത്.
ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്