73 റണ്‍സെടുത്ത ഓപണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നിലവില്‍ ജയ്സ്വാളിനൊപ്പം അക്സര്‍ പട്ടേലാണ് ക്രീസില്‍.
എല്ലാ ഫോര്‍മാറ്റുകളിലെയുമുള്ള താരങ്ങള്‍, മാധ്യമങ്ങള്‍, അമ്പയര്‍മാര്‍ എന്നിവരുടെ വോട്ടുകള്‍ക്കനുസരിച്ചാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി- ആന്ദ്രേ വാവസോറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ- മാത്യു എബ്ഡന്‍ സഖ്യം കിരീടം സ്വന്തമാക്കിയത്.
പരുക്ക് മാറി ബൗള്‍ ചെയ്യാനെത്തിയ ഷമാര്‍ ജോസഫ് ഓസീസിന്റെ ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഇരട്ട സെഞ്ച്വറിക്കരികെ 196 റണ്‍സില്‍ പുറത്താകാനായിരുന്നു ഒലി പോപ്പിന്റെ വിധി.
സ്പാനിഷ് ലീഗില്‍ വിയ്യാറയലിനോട് മൂന്നിനെതിരെ 5 ഗോളുകള്‍ക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം.
2012, 2017, 2018 വര്‍ഷങ്ങളിലും കോഹ്ലിയായിരുന്നു ഐ.സി.സി ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്കാരമാണ് ഗില്ലിനെ തേടിയെത്തിയത്.
ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദര്‍ശിക്കുകയോ അതേക്കുറിച്ച് ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകന് എക്സില്‍ കുറിച്ചത്.