പ്രകൃതിയെ സംരക്ഷിക്കുന്നതിലും പ്രകൃതി വിഭവങ്ങളുടെ കരുത്തിനെ ആവോളം ഉപയോഗപ്പെടുത്തുന്നവരാണ് ഫ്രഞ്ചുകാർ.
മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്.
പക്ഷേ ലോകകപ്പ് വേദികളിൽ,ഒളിംപിക് വേദികളിൽ നിരന്തരം കേൾക്കാറ് ഈ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ്. പാരിസിലെ ആദ്യ നാളിൽ തന്നെ കേട്ടു-പ്ലീസ് സ്റ്റാൻഡ് ഫോർ ദ നാഷണൽ ആന്തം ഓഫ് ചൈന
മൽസരാനന്തരം ചന്ദ്രികയുമായി സംസാരിക്കവെ കോച്ച് ക്രെയിഗ് ഫുൾട്ടൺ ആദ്യഗോൾ ഇന്ത്യയുടെ പിഴവാണെന്ന് സമ്മതിച്ചിരുന്നു
ചൈനീസ് പത്രമായ യാംഗ് ചെംഗ് വാൻ ബു റിപ്പോർട്ടറായ സെൻ ലിയാനെ പാരീസ് മെയിൻ മീഡിയാ സെൻററിലേക്കുള്ള മെട്രോ യാത്രക്കിടെയാണ് പരിചയപ്പെട്ടത്. ഞങ്ങൾ ഇരുവരും ഒരേ സീറ്റിൽ. വീട്ടിൽ നിന്നും രണ്ട് ട്രെയിൻ കയറി വേണം...
സന്തോഷത്തിലാണ് മനു ഭാക്കർ. പാരീസിലെ മുഖ്യവേദിയിൽ നിന്നും 100 കിലോമീറ്ററിലധികം ദുരമുളള ഷൂട്ടിംഗ് റേഞ്ചിലെ മൽസരവേദിയിൽ ഇന്നലെ സംസാരിക്കുമ്പോൾ 22 കാരി ആദ്യം പങ്ക് വെച്ചത് മൂന്ന് വർഷം മുമ്പ് ടോക്കിയോവിൽ നഷ്ടമായ മെഡലിനെക്കുറിച്ചായിരുന്നു. അന്ന്...
മാലിദ്വീപിന്റെ ഫാത്തിമ അബ്ദുൾ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്
3-2ന് ജയിച്ചു എന്നതാണ് പ്രധാനം, വിജയത്തില്‍ തുടങ്ങാനായെന്ന് ഇന്ത്യന്‍ ഹോക്കി ടീം കീപ്പറും മലയാളിയുമായ പി.ആര് ശ്രീജേഷ്. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറുമായി സംസാരിക്കുകയായിരുന്നു ശ്രീജേഷ്. അവരുടെ ആദ്യഗോള്‍ നമ്മുടെ പിഴവായിരുന്നെന്നും അതില്‍ നിന്ന് പെട്ടെന്ന്...
മത്സരം 1-1 സമനിലയിൽ കലാശിച്ചു
ഫ്രഞ്ച് ഓപ്പൺ എന്ന മെഗാ ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പ് അരങ്ങ് തകർക്കുന്ന വേദി.