ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാമര്‍ശവുമായി കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് ഇവാന് വുകുമനോവിച്ചിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
1968 മെക്സിക്കോ ഒളിംപിക്സിലായിരുന്നു ഫോസ്ബറിയുടെ ആദ്യ സ്വർണനേട്ടം
റമദാനില്‍ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ നോമ്പുതുറ ഒരുക്കാന്‍ ചെല്‍സി
ഇന്നലെ നടന്ന ഹൈദരാബാദ് എഫ്സിയും എടികെ മോഹന്‍ ബഗാനും തമ്മിലുള്ള രണ്ടാം പാദമത്സരത്തില്‍ ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ്സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന് ഫൈനലില്‍.
ആദ്യ പാദ സെമിയില്‍ ഗോളുകള്‍ പിറന്നിരുന്നില്ല.
കിവീസും ലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം
ലോക ചാമ്പ്യന്മരായ ഇംഗ്ലണ്ടിനെ രണ്ടാം ട്വന്റി 20യിലും നിലം പരിശാക്കി ബംഗ്ലാദേശിന് പരമ്പര
ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മല്‍സരം
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.
കഴിഞ്ഞ ലോകകപ്പില്‍ മാര്‍ട്ടിനെസിന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ടാണ് അര്‍ജന്റീന ഖത്തര്‍ ലോകപ്പുയര്ത്തിയിരുന്നത്.