കര്‍ണ്ണാടകയിലേക്ക് അഞ്ചാം തവണ. 54 വര്‍ഷത്തിന് ശേഷം ചാമ്പ്യന്മാര്
അതിശൈത്യം വഴിമാറിയ നല്ല കാലാവസ്ഥയില്‍ സൗജന്യമായി ടിക്കറ്റ് ഓഫര്‍ ചെയ്തിട്ടും പ്രതീക്ഷിച്ച ജനം കളി കാണാന്‍ എത്തിയില്ല.
ഇന്ത്യന്‍ സമയം ഒന്‍പത് മണി.
റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സെമിഫൈനലില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും.
നവി മുംബൈയിലെ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7-30 ന് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത്് ജയന്റ്സും ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആദ്യ പ്ലേഓഫ് മത്സരത്തില്‍ ബെംഗളൂരുവിന് വിജയം.
നാളെ ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്സിനെയാണ് നേരിടുന്നത്.
ഇന്ന് അവസാന അവസരമാണ്.
മൂന്നാം ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം.
ഏഴാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്.