കെ.പി.എ മജീദ് പ്രതിപക്ഷ ഉപനേതൃപദവിയെ കുറിച്ച് സി.പി.ഐ മിണ്ടരുതെന്നും സി.പി.എമ്മില്‍ നിന്ന് ആരാവണമെന്ന് ഞാന്‍ തീരുമാനിച്ച് കത്തുകൊടുക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്...
Blog
സംസ്ഥാനത്തെ ആകെയുള്ള 70 മണ്ഡലങ്ങളില്‍ ഉയര്‍ന്ന തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കാന്‍ പരാതി നല്‍കിയത് ഈ അഞ്ച് ബിജെപി നേതാക്കളാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കാങ്കര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് വേദിയിലിരുന്ന് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
ദുബൈ: ഏകപക്ഷീയമാ ആക്രമണങ്ങള്‍ യുഎഇയും ഇറാനും തമ്മിലുള്ള വിശ്വാസം ഗുരുതരമായ രീതിയില്‍ തകര്‍ത്തതായി യുഎഇ നയതന്ത്രജ്ഞന് ഡോ.മുഹമ്മദ് ഇബ്രാഹിം അല്‍ദഹേരി പറഞ്ഞു. ഇറാന്...
ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ...
ന്യൂയോര്‍ക്കിലെ ആര്‍എസ്എസ് പരിപാടിക്കെതിരെ കടുത്ത വിയോജിപ്പുമായി മേയര്‍ സൊഹ്റാന് മംദാനി
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി....
കൊച്ചി: കേരളത്തിലെ വീടുകളിലെ തനതു സദ്യാരുചികളെയും കൈപ്പുണ്യങ്ങളെയും മുൻനിർത്തി സ്മാർട്ട് ബസാർ സംഘടിപ്പിച്ച ‘ഒരുക്കാം ഒരുമയുടെ ഓണസദ്യ’ ക്യാമ്പയിൻ സമാപിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ...
നിയമം റദ്ദാക്കിയതിലൂടെ മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും, അടച്ച റോയൽറ്റി സർക്കാർ തിരിച്ച് ക്വാറി ഉടമകൾക്ക് തിരിച്ച് നൽകണമെന്നും ഹൈക്കോടതി...
പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ആളുകള്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് കുറച്ചെന്നും, അതിനാല്‍ പഞ്ചസാരയുടെ വിലവര്‍ധന സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കില്ലെന്നുമാണ് ശ്രവണ്‍ കുമാര്‍...


