Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി
  • News
  • Sports

മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി

webdesk26 November 17, 2026 1 min read
dhoni (2)

ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് എം.എസ് ധോണി. 2027 ഐപിഎല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പ്രവർത്തിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.

”മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ മെന്ററായി ചുമതലയേറ്റു. ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ താരം. ടീമിനായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് എല്ലാ ആദരവും. ടീമുമായി അദ്ദേഹം ബന്ധമെന്നും തുടരും. ‘നിരവധി വിജയങ്ങളിലും വെല്ലുവിളികൾ നിറഞ്ഞ സമയങ്ങളിലും മറക്കാനാകാത്ത ഓർമ്മകളിലും എം.എസ്. ധോണി തുടക്കം മുതൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.

ഞങ്ങളുടെ യാത്രയിൽ അദ്ദേഹം എന്നും പ്രധാനപ്പെട്ട ഭാഗമായിരുന്നു. ടീമിനെ വിജയങ്ങളിലേക്ക് നയിച്ചതുപോലെ ഇനി പുതിയ തലമുറയിലെ സൂപ്പർ കിംഗ്സ് താരങ്ങൾക്ക് വഴികാട്ടിയായും അദ്ദേഹം ഉണ്ടാകും. ധോണിയെന്നും ഞങ്ങളുടെ ടീമിന്റെ ഭാഗമായിരിക്കും. ചെന്നൈ എന്നും അദ്ദേഹത്തിന്റെ സ്വന്തം വീടായിരിക്കും” ചെന്നൈ സൂപ്പർ കിങ്‌സ് എക്‌സിൽ കുറിച്ചു.

OFFICIAL ANNOUNCEMENT 🦁💛

A once-in-a-lifetime player.

A new role. A bond that lasts forever 💛

Mahendra Singh Dhoni takes charge as the Team Mentor of Chennai Super Kings!

Through countless victories, challenging times, and memories that will stay in our hearts forever, MS… pic.twitter.com/TA5Qfrq4dI

— Chennai Super Kings (@ChennaiIPL) November 17, 2026

ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.

2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • News
  • Sports

Continue Reading

Previous: 2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ
Next: അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

Author's Other Posts

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ SHUBHMAN GILL

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
സബ്ഊന സലാ സബാഷ് സലാ SALAH

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ griezman

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026
2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ IPL

2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ

webdesk26 November 17, 2026

Related Stories

1589620-cccc
  • main stories
  • News
  • politics

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ

webdesk23 November 17, 2026
SHUBHMAN GILL
  • Sports

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
SALAH
  • Sports

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
griezman
  • Sports

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026
IPL
  • Sports

2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ

webdesk26 November 17, 2026
bird-flu
  • Health
  • News

ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ന് പക്ഷികളെ കൊന്ന് നശിപ്പിക്കും

webdesk23 November 17, 2026

Latest

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ 1589620-cccc 1

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ

webdesk23 November 17, 2026
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ SHUBHMAN GILL 2

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
സബ്ഊന സലാ സബാഷ് സലാ SALAH 3

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ griezman 4

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026

Latest News

  • ‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ
  • സബ്ഊന സലാ സബാഷ് സലാ
  • അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ
  • മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി

You May Have Missed

1589620-cccc
  • main stories
  • News
  • politics

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ

webdesk23 November 17, 2026
SHUBHMAN GILL
  • Sports

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
SALAH
  • Sports

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
griezman
  • Sports

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP