Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ
  • Sports

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026 1 min read
griezman

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നുമുള്ള വിരമിക്കൽ തന്നെ വിഷമിപ്പിച്ചുവെന്ന് മുൻ ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ. റൊണാൾഡോക്ക് പകരം മറ്റൊരു താരത്തെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണെന്നും ഗ്രീസ്മാൻ ചൂണ്ടിക്കാട്ടി.

”ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ എന്നെ ഏറെ വിഷമിപ്പിച്ചു. അദ്ദേഹം ഒരു ഇതിഹാസമാണ്. കഠിനാധ്വാനം ചെയ്യുന്നതിലും ഗോളുകൾ നേടുന്നതിലും വിജയിക്കുന്നതിലും അദ്ദേഹം ഒരു യന്ത്രത്തെ പോലെയാണ്. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. പോർച്ചുഗലിനായി അദ്ദേഹം നേടിയ വിജയങ്ങൾ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്” എ.എസിലൂടെ പറഞ്ഞു.

അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്.

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്. പോർച്ചുഗലിൽ നിന്നും പടിയിറങ്ങിയെങ്കിലും റൊണാൾഡോ ക്ലബ് ഫുട്ബോളിൽ തുടരും.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി
Next: സബ്ഊന സലാ സബാഷ് സലാ

Author's Other Posts

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ SHUBHMAN GILL

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
സബ്ഊന സലാ സബാഷ് സലാ SALAH

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി dhoni (2)

മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി

webdesk26 November 17, 2026
2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ IPL

2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ

webdesk26 November 17, 2026

Related Stories

SHUBHMAN GILL
  • Sports

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
SALAH
  • Sports

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
dhoni (2)
  • News
  • Sports

മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി

webdesk26 November 17, 2026
IPL
  • Sports

2027 ഐപിഎല്ലിൽ നിന്നും വെടിക്കെട്ട് താരം പിന്മാറി; ആരാധകർക്ക് നിരാശ

webdesk26 November 17, 2026
patidhar (1)
  • News
  • Sports

ഒറ്റ സെഞ്ച്വറിയിൽ ലോക റെക്കോർഡ്; ടി-20യിൽ ചരിത്രം കുറിച്ച് പട്ടീദാർ

webdesk26 November 17, 2026
ashwin
  • Sports

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ബ്രെയ്ൻ അവന്റേതാണ്: അശ്വിൻ

webdesk26 November 17, 2026

Latest

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ 1589620-cccc 1

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ

webdesk23 November 17, 2026
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ SHUBHMAN GILL 2

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
സബ്ഊന സലാ സബാഷ് സലാ SALAH 3

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ griezman 4

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026

Latest News

  • ‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ
  • സബ്ഊന സലാ സബാഷ് സലാ
  • അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ
  • മഹേന്ദ്രജാലം ഇനിയില്ല! ഐപിഎല്ലിൽ നിന്നും പടിയിറങ്ങി ധോണി

You May Have Missed

1589620-cccc
  • main stories
  • News
  • politics

‘വിജയരാഘവന്റെ നാക്കിന് സിപിഎം കടിഞ്ഞാണിടണം’; പി.കെ. അഹമ്മദിനെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നജ്മ തബ്ഷീറ

webdesk23 November 17, 2026
SHUBHMAN GILL
  • Sports

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സെഞ്ച്വറികൾ നേടിയിട്ടുണ്ട്: ഗിൽ

webdesk26 November 17, 2026
SALAH
  • Sports

സബ്ഊന സലാ സബാഷ് സലാ

webdesk26 November 17, 2026
griezman
  • Sports

അദ്ദേഹത്തിന് പകരം മറ്റൊരാളെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്: ഗ്രീസ്മാൻ

webdesk26 November 17, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP