Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ടി-20 ലോകകപ്പ് കഴിഞ്ഞുള്ള കാലഘട്ടം എനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നു: സൂര്യകുമാർ യാദവ്
  • Sports

ടി-20 ലോകകപ്പ് കഴിഞ്ഞുള്ള കാലഘട്ടം എനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നു: സൂര്യകുമാർ യാദവ്

webdesk26 November 11, 2026 1 min read
SKY 3

ടി-20 ലോകകപ്പ് വിജയത്തിന് ശേഷം താൻ ഒരുപാട് ബുദ്ധിമുട്ടിയെന്ന് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ഇതിന് ശേഷം കാര്യങ്ങൾ എളുപ്പമായിരുന്നില്ലെന്ന് ക്രിക് ബസ്സിലൂടെ സൂര്യകുമാർ വ്യക്തമാക്കി.

” ടി-20 ലോകകപ്പ് വിജയിച്ചതിന് ശേഷം കാര്യങ്ങൾ എനിക്ക് അത്ര എളുപ്പമായിരുന്നില്ല. അത് മറച്ചുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മൾ നമ്മളോട് തന്നെ സത്യസന്ധർ ആയിരിക്കണം. എന്നാൽ മാത്രമേ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കൂ. ആ കാലഘട്ടം എനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നു” സൂര്യകുമാർ യാദവ് പറഞ്ഞു.

ടി-20 ലോകകപ്പ് നേടിയിട്ടും സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയായിരുന്നു ഇന്ത്യൻ ടീം. ശ്രേയസ് അയ്യരെയാണ് പുതിയ ക്യാപ്റ്റനായി നിയമിച്ചത്. എങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു. നവംബർ 14 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾക്ക് തുടക്കമാവുന്നത്.

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയിരുന്നു. എന്നാൽ സയ്യിദ് മുഷ്താഖ് അലിയിൽ താരത്തെ ക്യാപ്റ്റനായി തന്നെ ടീം നിയമിച്ചു.

ടീമിൽ ശിവം ദുബെ, സർഫറാസ് ഖാൻ, അക്രിഷ് രഖുവംശി, മുഷീർ ഖാൻ തുടങ്ങിയ മികച്ച താരങ്ങളും ഇടം നേടിയിട്ടുണ്ട്.

2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം സൂര്യകുമാർ യാദവ് ആഭ്യന്തര ക്രിക്കറ്റുകൾ കളിച്ചിട്ടില്ല. 5 മാസങ്ങൾക്ക് ശേഷമാണ് താരം വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുന്നത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഭാവിയിൽ റൊണാൾഡോ ആ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹിക്കും: മുൻ കോച്ച്
Next: ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം

Author's Other Posts

ഒറ്റ ഗോളിൽ മാലിദ്വീപ് വീണു; സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ india (8)

ഒറ്റ ഗോളിൽ മാലിദ്വീപ് വീണു; സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ

webdesk26 November 11, 2026
മെസ്സി ഇല്ലെങ്കിലും അർജന്റീന ശക്തമായ ടീമാണ്: ഉറുഗ്വേ താരം messi

മെസ്സി ഇല്ലെങ്കിലും അർജന്റീന ശക്തമായ ടീമാണ്: ഉറുഗ്വേ താരം

webdesk26 November 11, 2026
ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം india one day cricket

ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം

webdesk26 November 11, 2026
ഭാവിയിൽ റൊണാൾഡോ ആ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹിക്കും: മുൻ കോച്ച് ronaldo (8)

ഭാവിയിൽ റൊണാൾഡോ ആ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹിക്കും: മുൻ കോച്ച്

webdesk26 November 11, 2026

Related Stories

messi
  • Sports

മെസ്സി ഇല്ലെങ്കിലും അർജന്റീന ശക്തമായ ടീമാണ്: ഉറുഗ്വേ താരം

webdesk26 November 11, 2026
india one day cricket
  • Sports

ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം

webdesk26 November 11, 2026
ronaldo (8)
  • Sports

ഭാവിയിൽ റൊണാൾഡോ ആ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹിക്കും: മുൻ കോച്ച്

webdesk26 November 11, 2026
irfan
  • Sports

ലോകകപ്പ് ടീമിൽ ഇടം നേടാൻ അവനായിരിക്കും മുൻ‌തൂക്കം: ഇർഫാൻ പത്താൻ

webdesk26 November 11, 2026
ravi shastri
  • Sports

ഒരു വർഷം കൂടി കളിക്കാൻ അവന് ആരോഗ്യവും കരുത്തുമുണ്ടായിരുന്നു: രവി ശാസ്ത്രി

webdesk26 November 11, 2026
vineeth
  • News
  • Sports

‘അരി വാങ്ങാൻ കാശില്ലാത്തതുകൊണ്ടാണോ ആ സിനിമ ചെയ്തത്?’; ഗുരു ഹരിഹരൻ നൽകിയ വലിയ പാഠത്തെക്കുറിച്ച് നടൻ വിനീത്

webdesk25 November 11, 2026

Latest

ഒറ്റ ഗോളിൽ മാലിദ്വീപ് വീണു; സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ india (8) 1

ഒറ്റ ഗോളിൽ മാലിദ്വീപ് വീണു; സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ

webdesk26 November 11, 2026
മെസ്സി ഇല്ലെങ്കിലും അർജന്റീന ശക്തമായ ടീമാണ്: ഉറുഗ്വേ താരം messi 2

മെസ്സി ഇല്ലെങ്കിലും അർജന്റീന ശക്തമായ ടീമാണ്: ഉറുഗ്വേ താരം

webdesk26 November 11, 2026
ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം india one day cricket 3

ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം

webdesk26 November 11, 2026
ടി-20 ലോകകപ്പ് കഴിഞ്ഞുള്ള കാലഘട്ടം എനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നു: സൂര്യകുമാർ യാദവ് SKY 3 4

ടി-20 ലോകകപ്പ് കഴിഞ്ഞുള്ള കാലഘട്ടം എനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നു: സൂര്യകുമാർ യാദവ്

webdesk26 November 11, 2026

Latest News

  • ഒറ്റ ഗോളിൽ മാലിദ്വീപ് വീണു; സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ
  • മെസ്സി ഇല്ലെങ്കിലും അർജന്റീന ശക്തമായ ടീമാണ്: ഉറുഗ്വേ താരം
  • ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം
  • ടി-20 ലോകകപ്പ് കഴിഞ്ഞുള്ള കാലഘട്ടം എനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നു: സൂര്യകുമാർ യാദവ്
  • ഭാവിയിൽ റൊണാൾഡോ ആ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹിക്കും: മുൻ കോച്ച്

You May Have Missed

india (8)

ഒറ്റ ഗോളിൽ മാലിദ്വീപ് വീണു; സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ

webdesk26 November 11, 2026
messi
  • Sports

മെസ്സി ഇല്ലെങ്കിലും അർജന്റീന ശക്തമായ ടീമാണ്: ഉറുഗ്വേ താരം

webdesk26 November 11, 2026
india one day cricket
  • Sports

ലോകകപ്പിൽ അവൻ ടീമിൽ ഉണ്ടാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും: മുൻ ഇന്ത്യൻ താരം

webdesk26 November 11, 2026
SKY 3
  • Sports

ടി-20 ലോകകപ്പ് കഴിഞ്ഞുള്ള കാലഘട്ടം എനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നു: സൂര്യകുമാർ യാദവ്

webdesk26 November 11, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP