സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമിനെ പ്രഖ്യാപിച്ചു. ഹർദിക് പാണ്ഡ്യക്ക് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. പരിക്കാണ് ഹർദിക്കിന് തിരിച്ചടിയായത്. മെയ് മാസത്തിന് ശേഷം താരം ഒരു മത്സരത്തിൽ പോലും കളത്തിൽ ഇറങ്ങിയിരുന്നില്ല. ഓസ്ട്രേലിയ എ ടീമിനെതിരെയുള്ള
ബറോഡയെ കൃണാൽ പാണ്ഡ്യയാണ് നയിക്കുക. ആതിത് ഷെത്താണ് വൈസ് ക്യാപ്റ്റൻ. ടീമിൽ ദീപക് ഹൂഡ, ജിതേഷ് ശർമ്മ തുടങ്ങിയ സൂപ്പർ താരങ്ങളും ഇടം നേടി.
നവംബർ 14ന് ഛത്തീസ്ഗഡിനെതിരെയാണ് ബറോഡയുടെ ആദ്യ മത്സരം.
Comments


