Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്
  • Sports

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026 1 min read
mumbai

2027 ഐപിഎല്ലിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം കീറോൺ പൊള്ളാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ച് മുംബൈ ഇന്ത്യൻസ്. അടുത്തിടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ലങ്കൻ ഇതിഹാസം മഹേല ജയവർധനെക്ക് പകരമാണ് പൊള്ളാർഡ് മുംബൈയുടെ പരിശീലകനായെത്തുന്നത്.

Mumbai Indians elevate Kieron Pollard as Head Coach

A defining figure in MI’s success, the remarkable 16-year association of Kieron Pollard within the #OneFamily enters a new chapter.

Read more – https://t.co/ORZz4gruIr pic.twitter.com/BMI38BYH1f

— Mumbai Indians (@mipaltan) October 24, 2026

മുംബൈയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് പൊള്ളാർഡ്. മുംബൈക്കൊപ്പം 5 ഐപിഎൽ കിരീട വിജയങ്ങളിൽ പങ്കാളിയായ പൊള്ളാർഡ് രണ്ട് ചാമ്പ്യൻസ് ലീഗ് ടി-20 കിരീടങ്ങളും മുംബൈക്കൊപ്പം സ്വന്തമാക്കി.

ഐപിഎല്ലിൽ 189 മത്സരങ്ങളിൽ നിന്നും 3412 റൺസും 69 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. പൊള്ളാർഡിന്റെ അനുഭവ സമ്പത്ത് വരും സീസണിൽ മുംബൈക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെയാണ് മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനത്തുനിന്നും മഹേല ജയവർധനെ പടിയിറങ്ങിയത്. മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ജയവർധനെ.

മുംബൈ ഇന്ത്യൻസിനൊപ്പം 2017 മുതൽ 2022 വരെയും തുടർന്ന് 2024 മുതൽ 2026 വരെയും ആയിരുന്നു ജയവർധനെ പരിശീലകനായി സേവനമനുഷ്ഠിച്ചത്. 2017, 2019, 2020 എന്നിവർ മുംബൈ ഇന്ത്യൻസിന് കിരീടത്തിലേക്ക് നയിക്കാൻ ലങ്കൻ ഇതിഹാസത്തിന് സാധിച്ചു.

വിദേശ ലീഗുകളിലേക്കുള്ള മുംബൈ ഇന്ത്യൻസിന്റെ വളർച്ചയ്ക്കും ലങ്കൻ ഇതിഹാസം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. മുംബൈ ഇന്ത്യൻസ് വുമൺ, എംഐ ന്യൂയോർക്ക്, എംഐ എമിറേറ്റ്സ് എന്നീ ടീമുകൾ കിരീടം നേടിയത് ജയവർധനെയുടെ കീഴിലായിരുന്നു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ
Next: അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

Author's Other Posts

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി bhuvi

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026
ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട india (4)

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി pedri

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ ishan

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026

Related Stories

bhuvi
  • Sports

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026
india (4)
  • Sports

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
pedri
  • Sports

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
ishan
  • Sports

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026
sanju samson (1)
  • Sports

ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ

webdesk26 October 24, 2026
messi 2
  • main stories
  • News
  • Sports

സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!

webdesk25 October 23, 2026

Latest

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി bhuvi 1

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026
ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട india (4) 2

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി pedri 3

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ് mumbai 4

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026

Latest News

  • 1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി
  • ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട
  • അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി
  • ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്
  • രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

You May Have Missed

bhuvi
  • Sports

1434 ദിവസത്തെ കാത്തിരിപ്പിന് അവസാനം; വേട്ട തുടങ്ങി ഭുവി

webdesk26 October 24, 2026
india (4)
  • Sports

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
pedri
  • Sports

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
mumbai
  • Sports

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP