Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ
  • Sports

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026 1 min read
ishan

ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും പരിക്കേറ്റ ഇഷാൻ കിഷൻ പുറത്തായി. രണ്ടാം ടി-20 ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബി.സി.സി.ഐ ഈ വിവരം പുറത്തുവിട്ടത്.

ഇഷാൻ കിഷന്റെ പകരക്കാരനായി കുമാർ കുശാഗ്ര ടീമിനൊപ്പം ചേരും. ആദ്യ മത്സരത്തിനിടെയാണ് ഇഷാന് പരിക്കേറ്റത്. വലത് ഭാഗത്തെ പേശിക്കേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ഈ രണ്ടാം മത്സരം നഷ്ടമാകുക.

രണ്ടാം ടി-20 ടീമിൽ ഇടം നേടിയതോടെ കുശാഗ്രയ്ക്ക് ന്യൂസിലാൻഡ് എ ടീമിനെതിരെയുള്ള അൺ ഒഫീഷ്യൽ ടെസ്റ്റ് മത്സരം നഷ്ടമാവും.

ഇഷാൻ കിഷന് പകരം വൈഭവ് സൂര്യവംശി ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം നേടാനുള്ള സാധ്യതകളും നിലവിലുണ്ട്. മൂന്നാം നമ്പറിൽ വൈഭവ് ഇറങ്ങാനുള്ള സാധ്യതകളുമുണ്ട്.

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ
മത്സരത്തിൽ നാല് വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയിച്ചത്. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവാണ്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ
Next: ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

Author's Other Posts

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട india (4)

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി pedri

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ് mumbai

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ sanju samson (1)

ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ

webdesk26 October 24, 2026

Related Stories

india (4)
  • Sports

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
pedri
  • Sports

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
mumbai
  • Sports

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
sanju samson (1)
  • Sports

ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ

webdesk26 October 24, 2026
messi 2
  • main stories
  • News
  • Sports

സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!

webdesk25 October 23, 2026
MESSI 20
  • Sports

അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം

webdesk26 October 23, 2026

Latest

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട india (4) 1

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി pedri 2

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ് mumbai 3

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ ishan 4

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026

Latest News

  • ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട
  • അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി
  • ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്
  • രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ
  • ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ

You May Have Missed

india (4)
  • Sports

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
pedri
  • Sports

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
mumbai
  • Sports

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
ishan
  • Sports

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP