Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • അവൻ ഇന്ത്യൻ ടീമിൽ ഇല്ലാത്തത് ന്യൂസിലാൻഡിന് ആശ്വാസമാകും: കൈഫ്
  • Sports

അവൻ ഇന്ത്യൻ ടീമിൽ ഇല്ലാത്തത് ന്യൂസിലാൻഡിന് ആശ്വാസമാകും: കൈഫ്

webdesk26 October 18, 2026 1 min read
muhammed kaif

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും വീണ്ടും മുഹമ്മദ് അവഗണിച്ചതിനെതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ന്യൂസിലാൻഡിനെതിരെയുള്ള ഷമിയുടെ മികച്ച പ്രകടനങ്ങളെ കുറിച്ച് സംസാരിച്ച കൈഫ്‌ ന്യൂസിലാൻഡ് ബാറ്റർമാർക്ക് പേടിയുള്ള താരം ഷമി ആയിരിക്കുമെന്നും അഭിപ്രായപ്പെട്ടു.

‘ന്യൂസിലാൻഡ് ബാറ്റർമാരോട് ചോദിച്ചു നോക്കൂ. ആരെയാണ് നേരിടാൻ അവർക്ക് ഏറ്റവും പേടിയെന്ന്. അവർ ആദ്യം പറയുന്ന പേര് മുഹമ്മദ് ഷമിയുടെ ആയിരിക്കും. 2023 ഏകദിന ലോകകപ്പിൽ ധർമ്മശാലയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയെ ഒറ്റയ്ക്ക് ജയിപ്പിച്ചത് ഷമിയായിരുന്നു.

വാംഖഡെയിലെ സെമിഫൈനലിലെ പ്രകടനവും മറക്കരുത്. ഞാൻ പറയുന്നതാണ് മുഹമ്മദ് ഷമി കളിക്കാനില്ലെന്ന് ന്യൂസിലാൻഡ് താരങ്ങളോട് പറഞ്ഞുനോക്കൂ. അപ്പോൾ തന്നെ അവർക്ക് വലിയ ആശ്വാസമാകും’ കൈഫ്‌ ക്രിക്ബസിലൂടെ പറഞ്ഞു.

2025ലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലായിരുന്നു ഷമിയുടെ അവസാന ഏകദിനം. ടെസ്റ്റിൽ 2023 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ഷമി മികച്ച ഫോമിലാണ് കളിക്കുന്നത്.

2025-26 രഞ്ജി ട്രോഫിയിൽ: 7 മത്സരങ്ങളിൽ നിന്ന് 16.72 ശരാശരിയിൽ 37 വിക്കറ്റുകൾ നേടിയ ഷമി 2025-26 വിജയ് ഹസാരെ ട്രോഫിയിൽ ബംഗാളിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനുമായിരുന്നു. 7 മത്സരങ്ങളിൽ 24.53 ശരാശരിയിലും 6.09 ഇക്കോണമിയിലും 15 വിക്കറ്റുകൾ ആണ് ഷമി വീഴ്ത്തിയത്. 2026 ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി 3 മത്സരങ്ങളിൽ നിന്ന് 26.57 ശരാശരിയിൽ 7 വിക്കറ്റുകളും താരം നേടി.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: അവനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു: അഭിനവ് മുകുന്ദ്
Next: ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ

Author's Other Posts

ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ kishan

ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ

webdesk26 October 18, 2026
അവനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു: അഭിനവ് മുകുന്ദ് abhinav mukund

അവനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു: അഭിനവ് മുകുന്ദ്

webdesk26 October 18, 2026
ആരാണ് എപ്പോഴും പുറത്താകാതെ കളിക്കുന്നത്, സഞ്ജു ഫോം ഔട്ടല്ല: പൂജാര sanju samson

ആരാണ് എപ്പോഴും പുറത്താകാതെ കളിക്കുന്നത്, സഞ്ജു ഫോം ഔട്ടല്ല: പൂജാര

webdesk26 October 18, 2026
മുൻ ഇന്ത്യൻ നായകനെ വീഴ്ത്തി; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ ishan (1)

മുൻ ഇന്ത്യൻ നായകനെ വീഴ്ത്തി; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ

webdesk26 October 18, 2026

Related Stories

kishan
  • Sports

ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ

webdesk26 October 18, 2026
abhinav mukund
  • Sports

അവനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു: അഭിനവ് മുകുന്ദ്

webdesk26 October 18, 2026
sanju samson
  • Sports

ആരാണ് എപ്പോഴും പുറത്താകാതെ കളിക്കുന്നത്, സഞ്ജു ഫോം ഔട്ടല്ല: പൂജാര

webdesk26 October 18, 2026
AKASH CHOPRA AND SANJU
  • News
  • Sports

ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ തഴയാനുള്ള തീരുമാനം മനഃപൂർവ്വം; സെലക്ടർക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

webdesk25 October 18, 2026
ishan (1)
  • Sports

മുൻ ഇന്ത്യൻ നായകനെ വീഴ്ത്തി; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ

webdesk26 October 18, 2026
LAMINE YAMAL
  • News
  • Sports

ലാമിൻ യമാലുമായുള്ള വാക്കുതർക്കവും കൈയ്യാകളിയും; മൗനം വെടിഞ്ഞ് റയൽ ബെറ്റിസ് താരം ഫസുണ്ടോ ബെർണൽ

webdesk25 October 18, 2026

Latest

ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ kishan 1

ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ

webdesk26 October 18, 2026
അവൻ ഇന്ത്യൻ ടീമിൽ ഇല്ലാത്തത് ന്യൂസിലാൻഡിന് ആശ്വാസമാകും: കൈഫ് muhammed kaif 2

അവൻ ഇന്ത്യൻ ടീമിൽ ഇല്ലാത്തത് ന്യൂസിലാൻഡിന് ആശ്വാസമാകും: കൈഫ്

webdesk26 October 18, 2026
അവനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു: അഭിനവ് മുകുന്ദ് abhinav mukund 3

അവനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു: അഭിനവ് മുകുന്ദ്

webdesk26 October 18, 2026
കെമിക്കലുകൾ വേണ്ട, നരച്ച മുടി കറുപ്പിക്കാൻ അടുക്കളയിലെ ഒരു കഷ്ണം തേങ്ങ മതി! COCONUT (1) 4

കെമിക്കലുകൾ വേണ്ട, നരച്ച മുടി കറുപ്പിക്കാൻ അടുക്കളയിലെ ഒരു കഷ്ണം തേങ്ങ മതി!

webdesk25 October 18, 2026

Latest News

  • ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ
  • അവൻ ഇന്ത്യൻ ടീമിൽ ഇല്ലാത്തത് ന്യൂസിലാൻഡിന് ആശ്വാസമാകും: കൈഫ്
  • അവനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു: അഭിനവ് മുകുന്ദ്
  • കെമിക്കലുകൾ വേണ്ട, നരച്ച മുടി കറുപ്പിക്കാൻ അടുക്കളയിലെ ഒരു കഷ്ണം തേങ്ങ മതി!
  • ആരാണ് എപ്പോഴും പുറത്താകാതെ കളിക്കുന്നത്, സഞ്ജു ഫോം ഔട്ടല്ല: പൂജാര

You May Have Missed

kishan
  • Sports

ഇനി സ്ഥാനം സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് ഇഷാൻ കിഷൻ

webdesk26 October 18, 2026
muhammed kaif
  • Sports

അവൻ ഇന്ത്യൻ ടീമിൽ ഇല്ലാത്തത് ന്യൂസിലാൻഡിന് ആശ്വാസമാകും: കൈഫ്

webdesk26 October 18, 2026
abhinav mukund
  • Sports

അവനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു: അഭിനവ് മുകുന്ദ്

webdesk26 October 18, 2026
COCONUT (1)
  • Health
  • Life Style
  • News

കെമിക്കലുകൾ വേണ്ട, നരച്ച മുടി കറുപ്പിക്കാൻ അടുക്കളയിലെ ഒരു കഷ്ണം തേങ്ങ മതി!

webdesk25 October 18, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP