Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ലിവർപൂൾ വീണു; ആറാം ജയത്തിൽ ചരിത്രമെഴുതി മാഞ്ചസ്റ്റർ സിറ്റി ബോസ്
  • Sports

ലിവർപൂൾ വീണു; ആറാം ജയത്തിൽ ചരിത്രമെഴുതി മാഞ്ചസ്റ്റർ സിറ്റി ബോസ്

webdesk26 October 12, 2026 1 min read
manchester city

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരാട്ടത്തിൽ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി അപരാജിത കുതിപ്പ് തുടരുന്നു.

ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എർലിംഗ് ഹാലാൻഡ്, ജെറമി ഡോക്കു, റയാൻ ചെർക്കി എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ വേട്ടക്കാർ.

ഈ സീസണിലെ സിറ്റിയുടെ തുടർച്ചയായ ആറാം വിജയമാണിത്. ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഒരു ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേറ്റത്തിന് ശേഷം ആദ്യ ആറ് മത്സരങ്ങളും വിജയിക്കുന്ന നാലാമത്തെ പരിശീലകനാണ് എൻസോ മരെസ്ക. കാർലോ ആൻസലോട്ടി, പെപ് ഗ്വാർഡിയോള, ഒലെ ​​ഗണ്ണാർ സോൾഷ്യാർ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച മാനേജർമാർ.

പെപ്പിന്റെ പടിയിറക്കത്തിന് ശേഷവും മാഞ്ചസ്റ്റർ സിറ്റി എൻസോ മരെസ്കയുടെ കീഴിലും ആധിപത്യം തുടരുകയാണ്. നിലവിൽ 24 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലാതെ തുടരുകയാണ് മാഞ്ചസ്റ്റർ സിറ്റി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്കെതിരെയാണ് സിറ്റി അടുത്ത മത്സരത്തിനിറങ്ങുന്നത്. ഒക്ടോബർ 15ന് ഇത്തിഹാദിലാണ് മത്സരം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: സുപ്രീംകോടതിയുടേത് സർക്കാറിനുള്ള താക്കീത്
Next: മാസപ്പടി; രണ്ട് എഫ്ഐആറുകള്‍;പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും ഒന്നാംപ്രതി

Author's Other Posts

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ abhishek sharma

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

webdesk26 October 12, 2026
ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ ashwin

ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ

webdesk26 October 12, 2026
2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം abhishek

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

webdesk26 October 12, 2026
വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം india

വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം

webdesk26 October 12, 2026

Related Stories

abhishek sharma
  • Sports

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

webdesk26 October 12, 2026
ashwin
  • Sports

ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ

webdesk26 October 12, 2026
abhishek
  • Sports

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

webdesk26 October 12, 2026
india
  • Sports

വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം

webdesk26 October 12, 2026
iyer
  • Sports

ധോണിയെന്ന വൻമരം വീണു; ഡബിൾ സെഞ്ച്വറിയിൽ ലോകം കീഴടക്കി അയ്യർ

webdesk26 October 12, 2026
prince
  • Sports

ബാറ്റിങ്ങിലും റെക്കോർഡ്; മലയാളി വാഴുന്ന ചരിത്രനേട്ടത്തിൽ പ്രിൻസ്

webdesk26 October 12, 2026

Latest

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ abhishek sharma 1

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

webdesk26 October 12, 2026
ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ ashwin 2

ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ

webdesk26 October 12, 2026
2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം abhishek 3

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

webdesk26 October 12, 2026
വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം india 4

വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം

webdesk26 October 12, 2026

Latest News

  • ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ
  • ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ
  • 2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം
  • വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം
  • മാസപ്പടി; രണ്ട് എഫ്ഐആറുകള്‍;പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും ഒന്നാംപ്രതി

You May Have Missed

abhishek sharma
  • Sports

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

webdesk26 October 12, 2026
ashwin
  • Sports

ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ

webdesk26 October 12, 2026
abhishek
  • Sports

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

webdesk26 October 12, 2026
india
  • Sports

വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം

webdesk26 October 12, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP