Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ
  • Sports

ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ

webdesk26 October 7, 2026 1 min read
harry kane

യുവേഫ നേഷൻസ് ലീഗിൽ വിജയ കുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ഇംഗ്ലണ്ടിന്റെ കുതിപ്പ്.

ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ചെക്കിനെ ഇംഗ്ലണ്ട് വീഴ്ത്തിയത്. കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ എതിരില്ലാത്ത 7 ഗോളിന് ഇംഗ്ലണ്ട് വിജയിച്ചപ്പോഴും കെയ്ൻ ഇരട്ട ഗോൾ നേടിയിരുന്നു.

ഇംഗ്ലണ്ടിനായി തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഇരട്ട ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്ര നേട്ടവും കെയ്ൻ സ്വന്തമാക്കി. മുപ്പത്തി മൂന്നാം വയസിലാണ് കെയ്നിന്റെ നേട്ടം. വ്ലാഡിമർ കുഫാലിൻറെ ഓൺ ഗോളും ഇംഗ്ലണ്ടിന്റെ വിജയം ഗംഭീരമാക്കി.

നിലവിൽ നേഷൻസ് ലീഗ് ഗ്രൂപ്പ് നാലു മത്സരങ്ങളിൽ നിന്നും മൂന്നു വിജയവും ഒരു തോൽവിയും അടക്കം 9 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങളും വിജയിച്ച നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

നവംബർ 13ന് ക്രൊയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.ക്രൊയേഷ്യയ്ക്കെതിരെ ആദ്യ മത്സരത്തിൽ ഏഴ് ഗോളുകളുടെ വമ്പൻ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിന് മുന്നിൽ ലൂക്ക മോഡ്രിച്ചും സംഘവും തകർന്നുവീഴുകയായിരുന്നു. ടൂർണമെന്റിലെ ഏറ്റവും വലിയ വിജയം നേടി ഇംഗ്ലണ്ട് ആഘോഷിച്ചപ്പോൾ സ്വന്തം മണ്ണിലെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിലേക്കാണ് ക്രൊയേഷ്യ വീണത്.

ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി കെയ്ൻ, ബുക്കായോ സാക്ക എന്നിവർ ഇരട്ട ഗോളുകൾ നേടി തിളങ്ങിയപ്പോൾ ജൂഡ് ബെല്ലിങ്ങ്ഹാം, ആന്തണി ഗോർഡൻ, മോർഗൻ റോജേഴ്‌സ് എന്നിവരുടെ ഗോളുകളും ഇംഗ്ലണ്ടിന് വമ്പൻ വിജയം സമ്മാനിച്ചു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര്
Next: ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന

Author's Other Posts

അദ്ദേഹത്തെ പോലൊരു താരം ഇനി ഫുട്ബോൾ മൈതാനത്ത്‌ ഉണ്ടാവില്ല: സ്കലോണി New Project (6)

അദ്ദേഹത്തെ പോലൊരു താരം ഇനി ഫുട്ബോൾ മൈതാനത്ത്‌ ഉണ്ടാവില്ല: സ്കലോണി

webdesk26 October 7, 2026
ഫോർലാൻ VS ഖാലിദ് ജമീൽ indian footballteam

ഫോർലാൻ VS ഖാലിദ് ജമീൽ

webdesk26 October 6, 2026
നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം asian games

നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം

webdesk26 October 6, 2026
അവസാന ആട്ടത്തിനൊരുങ്ങി മിശിഹ; മെസി യുഗത്തിന് നാളെ തിരശ്ശീല വീഴും messi argentina

അവസാന ആട്ടത്തിനൊരുങ്ങി മിശിഹ; മെസി യുഗത്തിന് നാളെ തിരശ്ശീല വീഴും

webdesk26 October 5, 2026

Related Stories

New Project (6)
  • Sports

അദ്ദേഹത്തെ പോലൊരു താരം ഇനി ഫുട്ബോൾ മൈതാനത്ത്‌ ഉണ്ടാവില്ല: സ്കലോണി

webdesk26 October 7, 2026
sanju and wassim
  • News
  • Sports

ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന

webdesk25 October 7, 2026
CR7 15
  • News
  • Sports

“അവൻ തന്നെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ”: റൊണാൾഡോ സ്വാർത്ഥനാണെന്ന് മുൻ പോർച്ചുഗൽ താരം

webdesk25 October 7, 2026
CR7 AND LUKA
  • News
  • Sports

“സ്വന്തം രാജ്യത്ത് റൊണാൾഡോയ്ക്ക് ഇത് സംഭവിക്കരുത്”; പിന്തുണയുമായി ക്രൊയേഷ്യൻ ഇതിഹാസം

webdesk25 October 7, 2026
_CKT6679
  • Sports

കനത്ത മഴ തോൽവി; ആശ്വസിക്കാൻ ഥാപ്പയുടെ ഗോൾ

webdesk18 October 7, 2026
ronaldo 2
  • News
  • Sports

“എനിക്ക് ശിക്ഷ നൽകണം, പക്ഷെ വിരമിക്കില്ല”: കോച്ചിനെതിരെ തിരിഞ്ഞ് റൊണാൾഡോ

webdesk25 October 7, 2026

Latest

അദ്ദേഹത്തെ പോലൊരു താരം ഇനി ഫുട്ബോൾ മൈതാനത്ത്‌ ഉണ്ടാവില്ല: സ്കലോണി New Project (6) 1

അദ്ദേഹത്തെ പോലൊരു താരം ഇനി ഫുട്ബോൾ മൈതാനത്ത്‌ ഉണ്ടാവില്ല: സ്കലോണി

webdesk26 October 7, 2026
ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന sanju and wassim 2

ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന

webdesk25 October 7, 2026
ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ harry kane 3

ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ

webdesk26 October 7, 2026
മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര് SMRITHI AND HARMEN 4

മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര്

webdesk25 October 7, 2026

Latest News

  • അദ്ദേഹത്തെ പോലൊരു താരം ഇനി ഫുട്ബോൾ മൈതാനത്ത്‌ ഉണ്ടാവില്ല: സ്കലോണി
  • ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന
  • ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ
  • മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര്
  • “അവൻ തന്നെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ”: റൊണാൾഡോ സ്വാർത്ഥനാണെന്ന് മുൻ പോർച്ചുഗൽ താരം

You May Have Missed

New Project (6)
  • Sports

അദ്ദേഹത്തെ പോലൊരു താരം ഇനി ഫുട്ബോൾ മൈതാനത്ത്‌ ഉണ്ടാവില്ല: സ്കലോണി

webdesk26 October 7, 2026
sanju and wassim
  • News
  • Sports

ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന

webdesk25 October 7, 2026
harry kane
  • Sports

ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ

webdesk26 October 7, 2026
SMRITHI AND HARMEN

മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര്

webdesk25 October 7, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP